INSURANCE - Page 6

കശ്മീരും കേരളവും ബംഗാളും ആകരുത് ഉത്തർപ്രദേശ് എന്ന പ്രഖ്യാപനം തമാശയോടെ കാണേണ്ട ഒന്നല്ല; കിറുകൃത്യമായ വർഗീയധ്രുവീകരണം തന്നെയാണ് ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത്: സുധാ മേനോൻ എഴുതുന്നു
ഇന്ത്യയുടെ ധീരസൈനികർക്ക് മലയാളികൾ പകരം നൽകുന്നത് എന്താണ്? അവർ വീര ചരമം അടയുമ്പോൾ സ്‌മൈലികൾ ഇട്ട് ആത്മരതി അടയും; ആക്ഷപങ്ങൾ ചൊരിയും; എന്റെ സൈന്യം എന്റെ അഭിമാനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പാക് അധീന കാശ്മീരിന്റെ പ്രസിഡന്റായിരുന്ന വ്യക്തി; പാക്കിസ്ഥാന്റെ അന്തർദേശീയ മുഖമായ കാശ്മീരി വംശജൻ; തികഞ്ഞ ഇന്ത്യാ വിരുദ്ധൻ; മോദി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ പറഞ്ഞത് കശ്മീരികൾ വെറും കാലിത്തീറ്റ ആയി മാറിയെന്ന്; ഇന്ത്യൻ സമ്മദ്ദവും മറികടന്ന് മസൂദ് ഖാൻ യുഎസിലെ പാക് അംബാസിഡൻ ആകുമ്പോൾ എന്തു സംഭവിക്കും?
മൂന്നാം തരംഗത്തിൽ കേരളത്തിൽ പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; ഇനിയും നിയന്ത്രണങ്ങൾ വേണ്ടി വരുമെങ്കിലും ലോക്ക് ഡൗൺ വേണ്ട: മുരളി തുമ്മാരുകുടി എഴുതുന്നു കൊറോണയുടെ തിരിച്ചുവരവ്
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
ഒറ്റപ്പെട്ടുപോയ കന്യാസ്ത്രീ ഇനി ഫ്രാങ്കോ ഫാൻസിന്റെ സ്മാർത്ത വിചാരണ കൂടി നേരിടണം; പക്ഷേ കാലനീതിയുണ്ടെങ്കിൽ, അന്തിമവിധി ദിവസം എണ്ണിയെണ്ണി ഇവന്റെ തെറ്റുകൾ ചോദ്യം ചെയ്യപ്പെട്ടിരിക്കും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ബാലുശ്ശേരി സ്‌കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് : ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ ! തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത്  എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി; എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും; മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
ക്ലിഫ്ഹൗസ് ഉപരോധിച്ച ഇടതുപക്ഷക്കാരെ ശാസിച്ച വനിതയെ പ്രകീർത്തിച്ചു; ജോജു എന്ന നട്ടെല്ലുള്ള പൗരൻ ചോദിച്ചപ്പോൾ കാർ തല്ലി തകർത്തു; ഇതെന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസേ? ഹീറോയിസത്തിന് നിറഞ്ഞ കൈയടി: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സുടാപ്പി- കൃസങ്കി  വിളികൾ  വിളിച്ചു പോരാടുന്നത്  ആർക്കാണ്  ഗുണം ചെയ്യുക?പാവപ്പെട്ട ഹിന്ദുക്കളുടെ ഇടയിലെ പാപ്പരീകരണം: ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചെയ്യേണ്ടത്: ജോസ് സെബാസ്റ്റ്യൻ എഴുതുന്നു