News - Page 319

തദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!
ഒരു വലിയ പാത്രവുമായി കാൽ മുട്ട് വരെയുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന യുവാവ്; നാല് ചുറ്റുമൊന്ന് നോക്കിയ ശേഷം അതിരുവിട്ട പ്രവർത്തി; ഇതെല്ലാം കണ്ട് നിസ്സഹായതോടെ ഓടിയെത്തിയ കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല; ഗംഗ നദിയിലെ ചില കാണാകാഴ്ചകൾ ഇങ്ങനെ
ഇടതും വലതും ചേര്‍ന്ന് ഇല്ലാതാക്കാന്‍ നോക്കി; ട്വന്റി-20യെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി;  ബിജെപിക്കൊപ്പം വരുന്നതിനു പിന്നില്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശി; ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെന്ന് സാബു ജേക്കബ്;  മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്ന് രാജീവ് ചന്ദ്രശേഖര്‍; സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
വെറും 15% മതി, അധികാരം പിടിക്കാന്‍! ലക്ഷ്യം ദൈവിക ഭരണം സ്ഥാപിക്കല്‍; ജനാധിപത്യം കൊടിയ പാപമായ ശിര്‍ക്ക്; പ്രഖ്യാപിത സ്ത്രീവിരുദ്ധര്‍; ഹിസ്ബുള്‍ മുജാഹിദീനടക്കം പിന്തുണ; വളര്‍ന്നിടത്തൊക്കെ നരനായാട്ട്; കേരളം വെളുപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യഥാര്‍ത്ഥമുഖം!
ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല;  ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്;  റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ബന്ധത്തിൽ വീട്ടുക്കാർക്ക് എതിർപ്പ്; കമിതാക്കളെ കൈ കാലുകൾ കെട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ നദീ തീരത്ത് കുഴിച്ചുമൂടി; യുവതിയുടെ സഹോദരന്മാർ അറസ്റ്റിൽ; ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിലായി നൂറിലേറെ സൗജന്യ വിമാന യാത്രകൾ; പൈലറ്റായി ആൾമാറാട്ടം നടത്തി കോക്ക്പിറ്റിലെ സീറ്റിലിരിക്കാൻ ശ്രമം; കനേഡിയൻ യുവാവ് പനാമയിൽ പിടിയിൽ
സിപിഎമ്മിനുള്ളില്‍ മതനിരപേക്ഷതയില്ല, ഉള്ളത് വര്‍ഗീയത! ചെങ്കൊടി ഉപേക്ഷിച്ച് സുജ ചന്ദ്രബാബു പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍; ഐഷാ പോറ്റിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവും ലീഗിലേക്ക്; ഒരുമാസത്തിനിടെ പാര്‍ട്ടിക്ക് രണ്ടാമത്തെ ആഘാതം
രണ്ട് പേരെ കൂലിക്കെടുത്തു; നൂറിലേറെ തെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്നു; പിന്നാലെ കുഴിച്ചു മൂടി; തെരുവുനായ ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ; ഗ്രാമപഞ്ചായത്തിനെതിരെ കേസ്
വയല്‍നികത്തിയ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി; പൊതുസ്ഥലത്തെ ഓട നികത്താനുള്ള നീക്കം ചോദ്യം ചെയ്തു; പിന്നാലെ മര്‍ദ്ദനം? അയല്‍വാസിയായ ഡോക്ടറുടെ പരാതിയില്‍ നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്
ക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; അശ്രദ്ധ കാണിച്ചാല്‍ ദേവകോപം ഉണ്ടാകും; പതിറ്റാണ്ട് മുന്‍പേ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ ജയില്‍വാസം, സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ കുരുങ്ങുമ്പോള്‍ ചര്‍ച്ചയായി അയ്യപ്പ ഹിതം; എല്ലാം നേരത്തെ പ്രവചിച്ചിട്ടും കളളന്മാര്‍ വാണു; ശബരിമലയിലെ പഴയ ദേവപ്രശ്‌നം ചര്‍ച്ചകളില്‍