News - Page 318

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത് ഇ-മെയില്‍ വഴി; ജീവനക്കാരുടെ മൊഴിയും സിസിടിവിയും പ്രതിക്ക് എതിര്; വടകരയിലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് കുരുക്ക് മുറുകുന്നു.
ബിരിയാണിയിൽ ഉറക്ക ഗുളിക കലർത്തി നൽകി; കാമുകനെ വിളിച്ചു വരുത്തി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രാത്രി മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ട് യുവതി; അപകടമരണമെന്ന് വരുത്തി തീർക്കാനുള്ള പ്ലാൻ പൊളിഞ്ഞത് സമീപവാസികളുടെ സംശയത്തിൽ
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ രണ്ട് തവണ  ബീഫ് കേസില്‍ കുരുക്കി; ഥാറില്‍ മാംസം വെച്ച് ബജ്രംഗദളിനെക്കൊണ്ട് പോലീസിനെ വിളിപ്പിച്ചത് ഭാര്യയും കാമുകനും! ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ വീണ്ടും പൂട്ടാന്‍ നോക്കിയപ്പോള്‍ പൊലീസിന് തോന്നിയ സംശയം; ആ ഇന്‍സ്റ്റഗ്രാം പ്രണയം ഒടുവില്‍ അഴികള്‍ക്കുള്ളില്‍!
നാളെ മോദി..പത്മനാഭന്റെ മണ്ണിൽ കാൽ കുത്തുന്നതോടെ ശുഭ പ്രതീക്ഷ; തിരുവനന്തപുരം സിറ്റി മുഴുവൻ ഹൈഅലർട്ട് ആകും; പട്ടം, ലേസർ ബീം ലൈറ്റുകൾ അടക്കം ഉപയോഗിക്കുന്നതിന് വിലക്ക്; കണ്ണിമാ..ചിമ്മാതെ ഭാരത പുത്രന് സുരക്ഷാ വലയമൊരുക്കി അധികൃതർ
അറവുശാലയിലെ മാലിന്യത്തില്‍ നിന്ന് മുറിവുണക്കാന്‍ അദ്ഭുത മരുന്ന്! ലോകത്തെ ഞെട്ടിച്ച് ശ്രീചിത്രയുടെ കോളിഡേം; 17 വര്‍ഷം പഴക്കമുള്ള മുറിവും ഉണങ്ങും; കര്‍ഷകര്‍ക്കും നേട്ടം; വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലയാളി ഗവേഷകര്‍!
ഓൺലൈൻ ഗെയിമിലൂടെ പരിചയം; സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ അടുത്തു; ആദ്യമൊക്കെ ഒറ്റവാക്കിൽ മറുപടി; പിന്നാലെ 22കാരന്റെ പ്രൊപ്പോസൽ; യുവാവിനെ വിവാഹം കഴിക്കാൻ പറന്നെത്തി ജർമ്മൻ ഡോക്ടർ; പാക്ക് ഗ്രാമത്തിലെ ആ ശീലങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് 26കാരി
സ്റ്റാൻഡിൽ നിന്ന് മണിയടി ശബ്ദം മുഴങ്ങിയാൽ ആക്‌സിലറേറ്റർ ആഞ്ഞുചവിട്ടുന്ന ഡ്രൈവർ ആശാൻ; മനസ്സും ശരീരവും ദൃഢമാക്കി മണിക്കൂറുകൾ നീണ്ട യാത്ര; ഇതോടെ വിശന്ന് തളർന്നുപോകുന്ന ചില ആളുകളും; ഇനി ആനവണ്ടിയിൽ കയറിയാൽ അതിനെല്ലാം പരിഹാരമുണ്ട്; വരുന്നത് കെഎസ്ആർടിയുടെ ഹൈടെക് യുഗം!! ആ ലോക പ്രശസ്ത ബ്രാൻഡുമായി കൈകോർത്ത് കെഎസ്ആര്‍ടിസി
പെമ്പിള്ളാരുടെ മാറിടത്തിൽ തട്ടി ഒന്നും അറിയാത്ത പോലെ പോയവർ; എൻ്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കിയ ചിലർ; സ്ത്രീകൾ ഇനി കൂടുതൽ ജാഗ്രതയോടെ തന്നെ പെരുമാറണം..!! നാടിന് നോവായി മാറിയ ദീപക്കിന്റെ മരണത്തിന് തൊട്ട് പിന്നാലെ കേരളത്തിൽ കാണുന്നത് മറ്റൊരു ട്രെൻഡ്; സഹികെട്ട് എല്ലാത്തിനും മറുപടിയുമായി ശൈലജ
വിവാഹം കഴിഞ്ഞിട്ട് 2 മാസം; അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ദമ്പതികൾ; ആ രാത്രി എല്ലാം കീഴ്മേൽ മറിഞ്ഞു; ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി; മരിച്ച മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ മുൻ കോൺഗ്രസ് എംപിയുടെ അനന്തിരവൻ
ഉപയോഗിച്ച ഉടുപ്പുപോലെ എന്റെ മകളെ എറിഞ്ഞു! അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട; പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല; അപമാനഭാരം താങ്ങി ഇനി ജീവിക്കാനില്ല; ഉറ്റവരെ കണ്ണീരിലാഴ്ത്തി സജിതയുടെ ആത്മഹത്യാക്കുറിപ്പ്;  കമലേശ്വരത്തെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു;  സയനൈഡ് എങ്ങനെ കിട്ടി എന്നതിലും അന്വേഷണം
തദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!
ഒരു വലിയ പാത്രവുമായി കാൽ മുട്ട് വരെയുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന യുവാവ്; നാല് ചുറ്റുമൊന്ന് നോക്കിയ ശേഷം അതിരുവിട്ട പ്രവർത്തി; ഇതെല്ലാം കണ്ട് നിസ്സഹായതോടെ ഓടിയെത്തിയ കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല; ഗംഗ നദിയിലെ ചില കാണാകാഴ്ചകൾ ഇങ്ങനെ