KERALAM - Page 1207

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു; സ്വന്തം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് രാജി; തിരിച്ചടിയിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പാലോട് രവി
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്ന് തോക്കും തിരകളൂം വലിച്ചെറിഞ്ഞ സംഭവം; 10 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്; സംഭവം മദ്യപാനത്തിന് ഇടയിലെന്ന് സംശയം
അപൂർവരോഗങ്ങളുടെ ചികിത്സയിൽ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം; നഗരവൽക്കരണത്തിനനുസൃതമായ ചികിൽസ സൗകര്യങ്ങൾ സംസ്ഥാനത്തൊരുക്കും: മുഖ്യമന്ത്രി
കെആർഎഫ് ബിയുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; ഒരു റോഡ് ഫെബ്രുവരി 22നകം പൂർത്തിയാക്കും; ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കും; ആറ്റുകാൽ പൊങ്കാല: 2.48 കോടി അനുവദിച്ചു
പകൽ 11 മണി മുതൽ മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; ഉയർന്ന ചൂട്: ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായി തോട്ടുമുഖം മാറി; 600 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനവും ശുദ്ധജല വിതരണവും; രണ്ടാംഘട്ട പൂർത്തീകരണത്തോടെ 900 ഹെക്ടർ കൃഷിഭൂമിയിൽ ജലം എത്തും