KERALAM - Page 1351

പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു; അപകടം വാട്ടർ അഥോറിറ്റിയുടെ ഗ്യാലറിക്ക് സമീപം; മരിച്ചത് മുക്കൂട്ടുതറ വെൺകുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പിൽ ഷാജി
കല്യാണത്തിന് എത്തിയ കുട്ടികൾ അച്ഛനൊപ്പം വയലിന് മധ്യത്തിലുള്ള കുളത്തിലെത്തി; കാൽ കഴുകുന്നതിനിടെ സഹോദരികൾ മുങ്ങി താണു മരിച്ചു; തവനൂരിൽ പുഴയിൽ പൊലിഞ്ഞതും സഹോദരങ്ങൾ; കേരളത്തെ നടുക്കി രണ്ടു സ്ഥലത്തുണ്ടായ മുങ്ങി മരണത്തിൽ നാലു മരണം
ഗ്രാമപഞ്ചായത്തിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ തുടങ്ങി മെഡിക്കൽ കോളജ് വരെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്; കേരളം അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാകും: മന്ത്രി കെ രാജൻ
ശ്രീരാമന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള അരിചൽമുനൈ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു; രാമ സേതുവിന്റെ ആരംഭം ഇവിടെ നിന്നാണെന്ന കുറിപ്പുമായി പ്രധാനമന്ത്രി; പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് ധനുഷ്‌കോടിയിലെ പ്രാണായാമം; ആത്മീയ യാത്ര പൂർത്തിയാക്കി മോദി