KERALAM - Page 1352

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; അതുണ്ടായാൽ കോൺഗ്രസ് തകരും; സമസ്തയ്ക്ക് കേരളത്തിൽ വോട്ടുബാങ്കില്ല; സനാതന ധർമ്മ ബ്രാഹ്‌മണ ആശയം; നിലപാട് പറഞ്ഞ് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ
സമസ്ത മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് തരൂർ; സർക്കാർ ജോലികളിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ സംവരണം പോലും അട്ടിമറിക്കുന്നു; പെൻഷൻ 5000 രൂപയാക്കണമെന്നും ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്സ്
അമിതമായ നിർമ്മാണ തൊഴിലാളി സെസ് ചുമത്തിയതിന് പരാതിപ്പെട്ട വയോധികന്റെ വീട്ടുമതിലിൽ സ്ഥാപിച്ച ലൈറ്റുകൾ തകർത്ത സംഭവത്തിൽ പൊലിസ് കേസെടുത്തു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണ തുടക്കം
ആറു മാസം പ്രായമുള്ള വൈഭവിനേയും ആറു വയസ്സുള്ള കശ്യപിനേയും ശരീരത്തിൽ കെട്ടിവച്ച് കിണറ്റിലേക്ക് ചാടി അഖില; ഫോണിൽ ഭർത്താവ് വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നുള്ള അന്വേഷണം തിരുവള്ളൂരിനെ ഞെട്ടിച്ചു; അഖിലയുടെ ക്രൂരതയ്ക്ക് പിന്നിൽ കുടുംബപ്രശ്‌നം?