KERALAM - Page 1353

പാണക്കാട് കുടുംബത്തിൽ ഹൈദരലി തങ്ങളുടെ മക്കൾക്ക് മാത്രം മഹത്വമില്ലെന്നാണ് പൈതൃകവാദികളുടെ പക്ഷമെങ്കിൽ ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ല; മുഈനലി തങ്ങളെ പിന്തുണച്ച് കെടി ജലീൽ
കണ്ടെത്തിയത് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും; തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണത്തിന് പൊലീസ്
ടാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുള്ള ട്രാൻസ്ജെൻഡർ പോളിസിയുമായി സർക്കാർ മുന്നോട്ട്; ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് ഈ വർഷം തൃശൂരിൽ
ഓസ്‌ട്രേലിയയിൽ നിന്നും കങ്കാരു; തിരുവനന്തപുരത്ത് നിന്നും കാട്ടുപോത്ത്; അനകോണ്ട ജൂണിൽ എത്തും; തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ പൂർണമായും പുത്തൂരിലേക്ക് മാറ്റും; സുവോളജിക്കൽ പാർക്ക് ഈ വർഷം പൂർണ്ണമായും തുറക്കും
മുഖത്തേറ്റ മുറവിന് തുന്നലിട്ടെങ്കിലും അത് കടുവ തന്നെ പൊട്ടിക്കുന്ന സ്ഥിതി; ആക്രമണ സ്വഭാവം പൂർണ്ണമായും മാറിയില്ല; വയനാടിൽ നിന്നും പുത്തൂരിൽ എത്തിച്ച കടുവ അപകട നില തരണം ചെയ്തു