KERALAMക്ഷേത്ര ശാന്തിക്കാരനായ നിധീഷിന് സംശയം തോന്നിയത് ഫോൺ വിളിച്ചിട്ട് എടുക്കാത്തിനാൽ; വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കിണറ്റിൽ മൂവരേയും കണ്ടു; തിരുവള്ളൂരിലേത് മക്കളുമൊത്തുള്ള അഖിലയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് കിട്ടിയെന്ന് പൊലീസ്മറുനാടന് മലയാളി22 Jan 2024 4:26 AM IST
KERALAMമക്കളുമായി സ്വത്തു തർക്കം: അടിപിടിക്കിടെ തലയിടിച്ചു വീണ പിതാവ് സ്‌കൂട്ടർ എടുത്തു പുറത്തു പോകും വഴി കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വെട്ടോലിമല തുരുത്തിപ്പള്ളിയിൽ വീട്ടിൽ ദാസ് ആന്റണിശ്രീലാല് വാസുദേവന്22 Jan 2024 4:25 AM IST
KERALAM'അവർ പേര് ചോദിച്ചില്ല... എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല.. ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു'; മകന്റെ അനുഭവം വിവരിച്ച് അതാണ് പാർട്ടിയെന്ന് പറഞ്ഞ് സുഹാസിനി; സിപിഎം പുകഴ്‌ത്തൽ ചർച്ചകളിൽ22 Jan 2024 4:13 AM IST
KERALAMപ്രധാനമന്ത്രി മോദി കഴിഞ്ഞ 11 ദിവസമായി അനുഷ്ഠിച്ചുവരുന്ന വ്രതം ഉന്നതമായ ആത്മീയ ആചരണം; മോദിക്ക് ആശംസയുമായി കത്തെഴുതി പ്രസിഡന്റ്; കേരളം പുറത്തു വിട്ട വ്രത ചിട്ടകൾ വീണ്ടും ചർച്ചകളിൽ22 Jan 2024 4:00 AM IST
KERALAMആചാരരീതിക്കു വിപരീതമായിട്ടാണ് ചടങ്ങെന്നും ഞങ്ങൾ പങ്കെടുക്കുന്നില്ലെന്നുമാണു ശങ്കരാചാര്യന്മാരുടെ നിലപാട്; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഉമ്മൻ ചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തപോലെ: എംവി ഗോവിന്ദൻ22 Jan 2024 3:43 AM IST
KERALAMകണ്ണൂർ വിമാനത്താവളത്തിൽ 99ലക്ഷത്തിന്റെ സ്വർണവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ; സ്വർണം പിടികൂടിയത് ഷാർജയിൽ നിന്നെത്തിയ ഹിസാമുദ്ദീനിൽ നിന്ന്22 Jan 2024 3:24 AM IST
KERALAMകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി തടവുചാടി രക്ഷപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്; ബംഗ്ളൂരിലേക്ക് രക്ഷപ്പെട്ടത് കണ്ണൂർ സ്വദേശിയുടെ ബൈക്കിലെന്ന് അന്വേഷണ സംഘം; ഹർഷാദ് ഉടനെ പിടിയിലാകും22 Jan 2024 3:21 AM IST
KERALAMഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്; കേരളത്തിന്റെ മതേതരത്വ നിലപാട് ഇന്ത്യയ്ക്ക് മാതൃകയെന്ന് നടി സുഹാസിനി22 Jan 2024 3:18 AM IST
KERALAMസംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി; കിരീടം വയനാടിന്; പരിമിതികൾ മറന്ന് ഭിന്നശേഷിക്കാരായ പ്രതിഭകൾ നിറഞ്ഞാടിയത് രണ്ടുനാൾ22 Jan 2024 3:15 AM IST