- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടർ യാത്രയ്ക്കിടെ കഴുത്തിൽ ഷാൾ കുരുങ്ങി അപകടം; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി അപകടം. സംഭവത്തിൽ യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയിൽ ആണ് ദാരുണ അപകടം ഉണ്ടായത്.
വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story