You Searched For "യുവതി"

കുറച്ച് ദിവസങ്ങളായി ഭയങ്കര ഫോൺ വിളി; കോൾ വരുമ്പോൾ മുഖത്ത് ടെൻഷൻ; ഒടുവിൽ കാണുന്നത് യുവതിയെ മരത്തിൽ തൂങ്ങിയ നിലയിൽ; കൈകൾ പിന്നിൽ നിന്ന് കെട്ടിയിട്ടു; ശരീരത്തിൽ മറ്റ് പരിക്കുകളില്ല; അടിമുടി ദുരൂഹത; ആ തിയറിയും തള്ളി പോലീസ്; സ്ത്രീകൾക്ക് തീരെ സുരക്ഷയില്ലെന്ന് പ്രതിപക്ഷ വിമർശനം
അന്ന് മകനെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു;  ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിച്ചു; ഹെല്‍മറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തു;   ഇപ്പോള്‍ ആസിഡ് ആക്രമണം; പ്രതി പ്രശാന്ത് ലഹരിക്കടിമയെന്ന് യുവതിയുടെ മാതാവ്
കൊല്ലും എന്ന് പലതവണ ഭീഷണിപ്പെടുത്തി; പേരാമ്പ്രയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളല്‍;  മുന്‍ഭര്‍ത്താവ് അറസ്റ്റില്‍
ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി;  പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കി;  വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കരിപ്പൂരില്‍ പിടിയില്‍
മസ്‌കറ്റില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്ച മുന്‍പ്;  സഹോദരിയെ യു കെയിലേക്ക് യാത്രയാക്കാന്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അപകടം;  സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
സ്ത്രീധനം കുറഞ്ഞതിന് ക്രൂരമര്‍ദനം; പോലീസ് വിളിച്ച് കൗണ്‍സലിങ് നല്‍കിയിട്ടും മാറ്റമില്ല; മര്‍ദനം സഹിക്കാതെ വീടു വിട്ട യുവതിയെ സ്നേഹം നടിച്ച വിളിച്ചു വരുത്തി വീണ്ടും പീഡനം; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലത്ത് എം ഡി എം എയുമായി യുവതി പിടിയില്‍; കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തി കൊണ്ടുവന്നത് 50 ഗ്രാം എം ഡി എം എ; അനില കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന പതിവുകാരി