You Searched For "യുവതി"

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്‍
ഓടുന്ന ബസില്‍ പ്രസവിച്ചു; നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു;  ചോദിച്ചപ്പോള്‍ ഛര്‍ദിച്ചതെന്ന് മറുപടി; നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അന്വേഷണവുമായി പൊലീസ്;  19കാരിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത; പോയസ് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ സ്റ്റെയര്‍ കേസിന് താഴെ വീണു കിടക്കുന്നതു കണ്ടത്; നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍; അവകാശവാദങ്ങളുമായി തൃശ്ശൂര്‍ സ്വദേശിനി സുപ്രീം കോടതിയില്‍
ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിച്ചു; യുവതി എന്‍ജിനീയറായ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല; ഇരുവരും വെവ്വേറെ സ്ഥലത്ത് താമസിക്കവേ കടുംകൈ ചെയ്യല്‍
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍: യൂട്യൂബര്‍ റിന്‍സിയേയും പങ്കാളിയേയും പിടികൂടിയത് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും