You Searched For "യുവതി"

മൂന്ന് വയസ്സുള്ള മകനുമായി യുവതി മാതാപിതാക്കളെ കാണാനെത്തി; മിശ്രവിവാഹം ചെയ്ത യുവതിയെയും കുഞ്ഞിനെയും വീട്ടുതടങ്കലിലാക്കി രണ്ട് മാസത്തോളം ചങ്ങലക്കിട്ടു; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവ്; പൊലീസെത്തി മോചിപ്പിച്ചു
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ അയല്‍വാസി ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു;  താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസ്
യുവതി ആറ്റില്‍ച്ചാടി മരിച്ചത് അഞ്ചു മാസം മുന്‍പ്; ഭര്‍തൃമാതാവ് മുന്‍കൂര്‍ ജാമ്യമെടുത്തു; കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, വ്യാജപ്രചാരണങ്ങള്‍ വഴി നാണംകെടുത്തി; വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമം; പൊലീസില്‍ പരാതിപ്പെട്ടിട്ടും അനങ്ങിയില്ല; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി കുടുംബം
എന്റെ ഒരു സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയല്ല അവള്‍;  ഞാന്‍ ആഗ്രഹിച്ച ഒരു സൗന്ദര്യമല്ല അവള്‍ക്കുള്ളത്;  സോറി ചേച്ചി ഞാന്‍ ഇറ്റലിക്ക് പോവുകയാണ്; കേരളത്തില്‍ നിന്നും മുങ്ങി ദുബായില്‍ ഇറങ്ങിയതിന് പിന്നാലെ വധുവിന്റെ സഹോദരിക്ക് ശബ്ദസന്ദേശം; ട്രാന്‍സ്ജെന്‍ഡര്‍ ആരോപണം കെട്ടുകഥ; വരന്‍ സൈക്കോ ചതിയന്‍;  ഇറ്റലിയിലുള്ള വരനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നീക്കം
കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി
സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകർ; ക്യൂട്ട്നെസ് വാരി വിതറി വീഡിയോകൾ; ഇടയ്ക്ക് മനസ്സിൽ തോന്നിയ അതിബുദ്ധി പണിയായി; സൗന്ദര്യവര്‍ധകശസ്ത്രക്രിയ്ക്ക് വിധേയായി യുവതി; പിന്നാലെ ഹൃദയസ്തംഭനം മൂലം ഇന്‍ഫ്‌ളുവന്‍സര്‍ക്ക്  ദാരുണാന്ത്യം; ഡോക്ടറുടെ പരിശോധനയിൽ മറ്റൊരു വെളിപ്പെടുത്തലും!
പിതാവിന് 24-കാരിയുമായി അടുത്ത ബന്ധം; കുടുംബം അറിയാതെ കറങ്ങാനിറങ്ങി; കാറിന്‍റെ ജിപിഎസ് നോക്കി പിന്തുടർന്നെത്തി മകൻ; ചായക്കടയിൽ വൈബായിരുന്ന് അച്ഛനും കാമുകിയും;പിന്നാലെ പ്രകോപനം; യുവതിയെ അതിദാരുണമായി കുത്തികൊലപ്പെടുത്തി മകൻ; പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; മാസ്റ്റർപ്ലാനിന് പിന്നിൽ!