You Searched For "യുവതി"

ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു; പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍; യുവതിയുടെ ചിത്രം യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് കഴിഞ്ഞ ദിവസം; ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പിന്നാലെ വീട്ടിലെത്തി ആത്മഹത്യയും
ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്; നാലു പേരെ വിവാഹം കഴിച്ച് വഞ്ചിച്ച യുവതി അറസ്റ്റില്‍:  ലക്ഷ്മി തട്ടിപ്പ് തുടങ്ങിയത് പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; വീട്ടുകാരുടെ പരാതിയില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റില്‍ യുവതി മരിച്ച നിലയില്‍; മൃതദേഹം ഭക്ഷിച്ച് പഗ് വളര്‍ത്തുനായ്ക്കള്‍; അന്വേഷണം തുടരുന്നു
ഓട്ടോറിക്ഷാ ഡ്രൈവര്‍ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു;  ജനനേന്ദ്രിയത്തില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും തിരുകികയറ്റി യുവതി; രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍  നിന്നും രക്ഷപ്പെടാനെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍;  അന്വേഷണം തുടങ്ങി