You Searched For "യുവതി"

അപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയം
നമുക്കിടയിൽ വന്നാൽ വെട്ടി ഒരു ഡ്രമ്മിൽ ഇടും..; ഭാര്യയുടെ പറച്ചിൽ കേട്ട് ഭർത്താവ് പതറി; ഓൺലൈൻ ഗെയിം കളിക്കിടെ തുടങ്ങിയ ബന്ധം; ഒടുവിൽ കാമുകൻ നേരിൽ കാണാനെത്തിയതും ട്വിസ്റ്റ്; പേടിച്ചുപോയ യുവാവ് ചെയ്തത്!
ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്; ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ തര്‍ക്കം; യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാം ഹൗസില്‍;  എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവിനെ കുരുക്കിയത്  ആ ഫോണ്‍വിളി
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി; ആഘോഷത്തിനിടെ റീല്‍സ് എടുക്കാന്‍ 13-ാം നിലയിലേക്ക് കയറി; താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം: മരണത്തില്‍ ദുരൂഹത
പണി തീരാതെ കിടന്ന കെട്ടിടം കണ്ടപ്പോൾ തോന്നിയ ആഗ്രഹം; നേരെ ഓടിക്കയറിയത് പതിനാലാം നിലയിൽ; ഒടുവിൽ റീൽസ് ഷൂട്ടിനിടെ അപകടം; ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീണ് 21-കാരിക്ക് ദാരുണാന്ത്യം; ഇതെല്ലാം കണ്ട് സ്തംഭിച്ചുപോയ കൂട്ടുകാർ ചെയ്തത്!
റസീനയുടെ മരണം:ആണ്‍ സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി; രാജ്യം വിട്ടത് നാലും അഞ്ചും പ്രതികള്‍; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; ആണ്‍സുഹൃത്തിന് എതിരായ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്
സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം! തുറന്നു പറഞ്ഞപ്പോള്‍ നിരസിച്ചതോടെ പ്രണയപ്പക ആളി; വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെതിരെ കള്ളക്കേസില്‍ കുടുക്കാന്‍ ടെക്കി ബുദ്ധി പുറത്തെടുത്ത് റെനെ ജോഷില്‍ഡ; യുവാവിന്റെ പേരില്‍ വ്യാജ മെയില്‍ ഐഡി ഉണ്ടാക്കാന്‍ 21 ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി; ഒടുവില്‍ യുവതിയെ പൂട്ടി സൈബര്‍ പോലീസ്
കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐ
കാളി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ ഒരു നിമിഷം പതറി; രണ്ടുപേരെ കയറിൽ കെട്ടിവലിച്ചു കൊണ്ട് വരുന്ന യുവാവ്; വെറുതെ..വിടുവെന്ന് അപേക്ഷിച്ചിട്ടും രക്ഷയില്ല; പൂജാരിയെ വിട്ട് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചതും അറിഞ്ഞത്; തലവര മാറിയത് വയലിലെ ആ കണ്ടുമുട്ടൽ!