You Searched For "യുവതി"

രണ്ടാം വിവാഹമോചനക്കേസ് നടക്കുന്നതിനിടെ യുവതിയുടെ മരണം; കോഴിക്കോടെത്തിയത് ജോലിയുമായി ബന്ധപ്പെട്ട്; ലോഡ്ജ് മുറിയിയില്‍ ഫസീലയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോലീസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
അസം സ്വദേശിനിയായ മായ ഗൊഗോയി വ്‌ലോഗര്‍; കണ്ണൂരുകാരന്‍ ആരവുമായി കുറച്ചുനാളായി അടുപ്പത്തില്‍; നഗരത്തിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും ഒരുമിച്ചെത്തിയ സി സി ടിവി ദൃശ്യങ്ങളും പുറത്ത്; കൊല്ലപ്പെട്ട യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റു; ആരവിരായി കണ്ണൂരിലേക്ക് ബംഗളുരു പോലീസിന്റെ പരിശോധന
വരനെ ആവശ്യമുണ്ട്..; താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി ഒരു യുവതി; അമ്പരന്ന് ആളുകൾ; കൂടെ നിന്ന് സെൽഫിയെടുക്കാൻ ഓടിയെത്തി യുവാക്കൾ; ചിരിയടക്കാൻ പറ്റാതെ കാഴ്ചക്കാർ; വൈറലായി വീഡിയോ!
ഹൈകോടതിയില്‍ നേരിട്ടെത്തിയ രാഹുലും യുവതിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം അറിയിച്ചു; എല്ലാം നല്ലതിനെന്ന ബോധ്യത്തില്‍ പഴയ കേസ് പിന്‍വലിച്ച ജസ്റ്റീസ്; രാഹുല്‍ സൈക്കോ ഭര്‍ത്താവ്; ജര്‍മ്മനിയിലേക്ക് കടന്നാല്‍ ഇനി ആ ക്രൂരനെ കിട്ടില്ല; യുവതി പരാതിയില്ലെന്ന് പറഞ്ഞാലും കേസെടുക്കാന്‍ പോലീസ് ബാധ്യസ്ഥര്‍; പന്തീരാങ്കാവില്‍ വീണ്ടും ട്വിസ്റ്റ്
പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; ആശുപത്രിയിലേക്ക് കൊണ്ടു വരും വഴി ആംബുലന്‍സിലിട്ടും മര്‍ദിച്ച് ഭര്‍ത്താവ് രാഹുല്‍: മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവ്: ഭര്‍ത്താവ് ഒളിവില്‍
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യുവതി താഴെ വീണു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ടു; നിലവിളിച്ച് യാത്രക്കാർ; രംഗം കണ്ട പോലീസ് കുതിച്ചെത്തി; പിന്നാലെ മക്കളെ കാത്തുനിന്ന യുവതിക്ക് സംഭവിച്ചത്..!