You Searched For "യുവതി"

കാമുകനൊപ്പം ഒളിച്ചോട്ടം, ദിവസങ്ങൾക്കിപ്പുറം തിരിച്ചെത്തി മറ്റൊരു വിവാഹം; ഒരു വർഷത്തിനിപ്പുറം മുൻ കാമുകനെതിരെ ലൈംഗിക ആരോപണവുമായി യുവതി; മറുപണി കൊടുത്തു പൊലീസും
11 മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കികിടത്തി മരുന്ന് വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയത് രണ്ട് മാസം മുമ്പ്; ഹോംകെയർ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ വീട്ടിലേക്ക് വിളിച്ചതിന് പിന്നാലെ പൊലീസും കോയമ്പത്തൂർ എത്തി; ഇനി ജീവിതം കുടുംബത്തോടൊപ്പം; അത്തോളിയിൽ കാണാതായ യുവതി തിരിച്ചെത്തുമ്പോൾ
ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു, ലൈറ്റർ കത്തിച്ചിടാൻ നോക്കി; ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശിനിയെ ക്ലാസിൽ വെച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലപാതക ശ്രമം ഒഴിവായത് ക്ലാസിലുള്ള മറ്റുള്ളവർ തടഞ്ഞതു കൊണ്ട്; ഓടിരക്ഷപ്പെട്ട ഭർത്താവ് ബാബുരാജ് മലമ്പുഴ പൊലീസിൽ കീഴടങ്ങി
കാൻസർ ചികിത്സക്കായി മൊബൈൽ ആപ്പിൽ പിന്നും പണം കടമെടുത്തു; 2800 രൂപക്ക് പകരം ഏഴു ദിവസം കൊണ്ട് അടയ്ക്കേണ്ടത് 4000 രൂപ! അഞ്ചാം ദിവസം മുതൽ ഭീഷണി ഫോൺ വിളികൾ; തിരിച്ചടക്കാൻ മറ്റൊരു ആപ്പിൽ നിന്നും വായ്‌പ്പയെടുത്തു; കടംവീട്ടാൽ നിരന്തരം കടമെടുപ്പ്; കടക്കെണിയിൽ നിന്നും രക്ഷപെടാൻ പരാതി നൽകി യുവതി
സാമ്പത്തിക മാന്ദ്യം വിവരണാതീതം; ജീവനും കൊണ്ട് നാടുവിട്ടത് അഞ്ച് ദശലക്ഷം ജനങ്ങൾ; വെനസ്വലയിൽ ജീവിക്കാനായി സ്വന്തം ന​ഗ്നചിത്രങ്ങൾ വിൽക്കാനും തയ്യാറായി യുവതികൾ
നിലക്കടല പായ്ക്കറ്റിലെ ലോഹ ഭാഗത്തെക്കുറിച്ച് പരാതി അറിയിച്ചപ്പോൾ തിരുവല്ല മഞ്ചാടിയിലെ തോംസൺ ബേക്കറി ഉടമ അവഹേളിച്ചു; നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയാണ് പരാതിയെന്ന് പറഞ്ഞ് പരിഹസിച്ചു; ഞാൻ വിമാനത്താവളത്തിൽ അനുഭവിച്ച മാനസിക സംഘർഷത്തിന് ആരു മറുപടി പറയും? തോംസൺ ബേക്കറി ഉടമക്കെതിരെ തുറന്നടിച്ചു ആൻ അനീഷ്