You Searched For "യുവതി"

എട്ടു മാസമായി ഒപ്പം താമസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ: ഈശ്വരൻ റസിയയെ കുത്തിക്കൊലപ്പെടുത്തിയത് മകനെ ഉപദ്രവിച്ചതിന്റെ പേരിൽ പിണങ്ങിപ്പോയതിന്; റസിയ കൊല്ലപ്പെട്ടത് മൂന്ന് ദിവസം മുൻപു മറ്റൊരു വീട്ടിലേക്കു താമസം മാറ്റിയതിന് പിന്നാലെ
മാന്നാറിലെ ബിന്ദു സ്വർണ്ണക്കടത്തു കാരിയറായത് നിരവധി തവണ; എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; ഒടുവിൽ കൊണ്ടുവന്ന ഒന്നരക്കിലോ സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി പൂർണമായും മുഖവിലയ്‌ക്കെടുത്താകെ പൊലീസ്; കിഡ്നാപ്പിങ് കേസിൽ പുറത്തുവരുന്നത് സ്വർണമാഫിയയുടെ വിപുലമായ കണ്ണികളിലേക്ക്‌
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എട്ടിന്റെ പണി; സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏൽപ്പെട്ടിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം; യുവതിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി; വ്യാജ പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി
ഒന്നരലക്ഷം രൂപയും സെ്ക്സും വാഗ്ദാനം ചെയ്ത് 20 കാരിയുടെ ക്വട്ടേഷൻ; വാടക കൊലയാളി കാമുകനെ കഴുത്തറുത്തുകൊലപ്പെടുത്തി; കൃത്യം നടത്തിയത് മറ്റൊരു വിവാഹത്തെ എതിർത്തതു കൊണ്ട്; യുവതിയും കൂട്ടാകളിയും അറസ്റ്റിൽ
കാമുകൻ തേച്ചു; സ്വയം വിവാഹിതയായി യുവതി: വധുവായി അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ ചുംബിച്ച് വിവാഹിതയായി പ്രഖ്യാപിച്ച് മെഗ് ടൈലർ: വിവാഹത്തനായി പൊടിച്ചത് ഒരു ലക്ഷം രൂപ
സബ് കലക്ടറെന്ന് തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്‌ക്കനെ പാട്ടിലാക്കി; വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി; തന്ത്രത്തിൽ നഗ്‌നചിത്രങ്ങൾ പകർത്തി കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി തട്ടിയത് 17 ലക്ഷം; ധന്യാ ബാലൻ ആളൊരു വമ്പത്തി!
കൊടകര സ്വദേശിയെ വിവാഹം കഴിച്ച് ഡൽഹിക്ക് പോയി; നാട്ടുകാരോടും പറഞ്ഞിരുന്നത് ഇൻകംടാക്‌സ് ഓഫീസറെന്ന്; മറ്റു ചിലരോട് പറഞ്ഞത് ഡിഫൻസ് ഓഫീസറെന്നും; ഇൻഷുറൻസ് ഏജന്റ് വീണത് വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്ന വാഗ്ദാനത്തിൽ; സബ് കലക്ടർ ചമഞ്ഞൊരുക്കിയ തേൻകെണിയിൽ 17ലക്ഷം കവർന്ന ധന്യ പഠിച്ചകള്ളി
മൂന്നരയും ഒമ്പതു മാസവും പ്രായമുള്ള മക്കളുമായി അമ്മ പുഴയിലേക്ക് ചാടി; പിന്നാലെ പുഴയിലേക്ക് ചാടിയ നാട്ടുകാർ അമ്മയേയും മക്കളേയും രക്ഷപ്പെടുത്തി: മൂത്തകുട്ടിയുടെ നില ഗുരുതരം