INVESTIGATIONഅനുരാഗം നടിച്ച് യുവതിയെ വീഴ്ത്തി; പ്രേമം മറയാക്കി ഫ്ളാറ്റിലെത്തിച്ച് നിരവധിതവണ പീഡിപ്പിച്ചു; ഇടയ്ക്ക് പരാതിക്കാരി മറ്റൊരു സത്യം മനസിലാക്കി; ബ്രേക്കപ്പെന്ന് പറഞ്ഞിട്ടും കേട്ടില്ല; ശല്യം തുടർന്നു; നഗ്നഫോട്ടോകൾ വീട്ടുകാർക്ക് അയക്കുമെന്നും ഭീഷണി; പോലീസിൽ പരാതി നൽകി അതിജീവിത; ഒടുവിൽ മൊഞ്ചൻ 'വിക്കി' കുടുങ്ങിയത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 5:03 PM IST
KERALAMലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ; ദാരുണ സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ12 Feb 2025 4:19 PM IST
KERALAMബൈക്കില്‍ ലോറിയിടിച്ച് അപകടം; യുവ സൈനികന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ10 Feb 2025 5:47 PM IST
KERALAMകോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ9 Feb 2025 10:05 PM IST
KERALAMകോഴിക്കോട് യുവാവിനെ വീട് കയറി ആക്രമിച്ചു; നാട്ടുകാര്‍ ഓടിക്കൂടിയതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് മുങ്ങി; രണ്ട് പേര് പിടിയിൽസ്വന്തം ലേഖകൻ8 Feb 2025 6:07 PM IST
KERALAMസ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി; സിസിടിവി കേന്ദ്രീകരിച്ച് പോലീസ്നിൻറെ അന്വേഷണം; ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ8 Feb 2025 4:33 PM IST
KERALAM'പണി വരുന്നുണ്ട് മക്കളെ...'; തുറന്ന ജീപ്പിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കൈകാലുകൾ പുറത്തേക്കിട്ട് ചാരി കിടന്നും രസിച്ച് യാത്ര; ദൃശ്യങ്ങൾ കണ്ട് ആർടിഒ; നടപടി ഉടൻസ്വന്തം ലേഖകൻ6 Feb 2025 9:30 PM IST
KERALAMമോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ6 Feb 2025 6:30 PM IST
KERALAMകോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; പുതിയ സ്റ്റാൻഡ് പരിസരത്ത് ബാഗുമായി ഒരാൾ; പരിശോധനയിൽ പൊക്കി; 254 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ6 Feb 2025 4:09 PM IST
Top Storiesബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ തട്ടിയ ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുവെന്ന് ദൃക്സാക്ഷികള്‍; ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍; ഡീസല്‍ റോഡിലേക്കൊഴുകി; കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ4 Feb 2025 6:06 PM IST
SPECIAL REPORTകോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം; ബസ് അതിവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍; ബസ് ഉയര്‍ത്താന്‍ ശ്രമംസ്വന്തം ലേഖകൻ4 Feb 2025 5:01 PM IST
KERALAMസ്കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് പെൺകുട്ടിയുടെ അപകട യാത്ര; ഹെൽമറ്റും ധരിച്ചിട്ടില്ല; ദൃശ്യങ്ങൾ പ്രചരിച്ചതോടെ അച്ഛനെതിരെ കേസ്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ3 Feb 2025 2:32 PM IST