You Searched For "കോഴിക്കോട്"

മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്
ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ തട്ടിയ ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍; ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍; ഡീസല്‍ റോഡിലേക്കൊഴുകി; കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി;  ഒരാളുടെ നില ഗുരുതരം
കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു;  ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു;  ഒരാളുടെ നില ഗുരുതരം;  ബസ് അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; ബസ് ഉയര്‍ത്താന്‍ ശ്രമം
മൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനാര്? മുന്‍ എംഎല്‍എഎ പ്രദീപ്കുമാറോ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബോ; നിര്‍ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?