Politics - Page 102

ഡീസൽ ബസിനേക്കാൾ ഇ ബസ് കൂടുതൽ ലാഭകരം; വസ്തുതകൾ മനസ്സിലാക്കാതെ പ്രതിപക്ഷം തോന്നുന്നത് വിളിച്ചുപറയുന്നു; ഇ ബസ് നഷ്ടമെന്ന ഗണേശ് കുമാറിന്റെയും പ്രതിപക്ഷത്തിന്റെയും വാദം തള്ളി ആന്റണി രാജുവിന്റെ മറുപടി
ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ജനാധിപത്യ കേരളം; മുഖ്യമന്ത്രിക്കൊപ്പമുള്ളവർ നിയമം അനുസരിക്കുന്നില്ല; ഗൺമാന് തല്ലാൻ ആരാണ് അധികാരം നൽകിയത്; നയപ്രഖ്യാപനം ഒരു ഉള്ളടവക്കവും ഇല്ലാത്തത്; വീണയുടെ മാസപ്പടിയിൽ മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവം; ഭരണപക്ഷത്തെ വിമർശിച്ചു പ്രതിപക്ഷ നേതാവ്
ഞാൻ ചിരിക്കണോ.. അതോ നിങ്ങളുടെ ഗതികേട് ഓർത്ത് കരയണോ? ഈ പറഞ്ഞ ആളിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; മുഖ്യമന്ത്രിയെ ഓർത്ത് സഹതാപമുണ്ട്; കെ-റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് 150 കോടി കൈപ്പറ്റിയെന്ന അൻവറിന്റെ ആരോപണത്തെ പരിഹസിച്ചു തള്ളി വി ഡി സതീശൻ
പി സി ജോർജും ഷോൺ ജോർജും ബിജെപിയിൽ ചേർന്നു; കേരള ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിച്ചു; പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പി സി; ബിജെപി ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം പൊളിഞ്ഞുവെന്ന് വി മുരളീധരൻ
തലസ്ഥാനത്തെ സിപിഎമ്മിനെ വെട്ടിലാക്കി കോർപ്പറേഷനിലെ റോഡ് പണി വിവാദം; കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി; കരാറുകാരുമായി ദുരൂഹ ഇടപാടെന്ന ധ്വനിയിൽ കടുത്ത എതിർപ്പ്; വിഷയം ചൂണ്ടിക്കാട്ടി നിയമസഭയിൽ കടകംപള്ളിയെ പരിഹസിച്ചു പ്രതിപക്ഷവും
ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തർ; യഥാർഥ ഭക്തർ ആരും ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല; രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്‌നമല്ല; നടക്കുന്നത് വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി
റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്; താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് ആവശ്യം; കേന്ദ്രത്തെ പഴിച്ച് മന്ത്രി; കേന്ദ്ര സർക്കാരിന്റെ വിവിധ കരാറുകളാണ് റബർ വില തകർച്ചക്കുള്ള കാരണമെന്ന് പി പ്രസാദ്