PARLIAMENTലോക്സഭയിൽ രാമക്ഷേത്ര ചർച്ച; ബഹിഷ്കരിച്ച് മുസ്ലിം ലീഗ് എംപിമാർRajeesh Lalu Vakery10 Feb 2024 1:42 PM IST
PARLIAMENTപാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; അവസാന ദിനം അയോധ്യയിലെ രാമക്ഷേത്രം ചർച്ചയാക്കാൻ ഭരണപക്ഷം; പ്രധാനമന്ത്രിയും സഭിൽ സംസാരിച്ചേക്കും; പൊതു തെരഞ്ഞെടുപ്പിനുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കി ബിജെപി; മാർച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും; ഹാട്രിക് പ്രതീക്ഷയിൽ മോദി സർക്കാർമറുനാടന് മലയാളി10 Feb 2024 11:42 AM IST
Politicsവീട്ടിൽ ഉണ്ണാൻ പോയ എൻകെപിയോട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്താൻ അടിയന്തര സന്ദേശം; ആ എട്ടു പേരും എത്തിയപ്പോൾ 'ശിക്ഷിക്കാനായി' കൊണ്ടു പോയത് ക്യാന്റീനിൽ; തൊളിൽ കയ്യിട്ട് നടത്തവും വ്യക്തിപരമായ സംസാരവും; മുക്കാൽ മണിക്കൂർ ഉച്ചഭക്ഷണം; വൈകിട്ട് പാർലമെന്റിൽ കേട്ടത് ധവള പത്രത്തെ കടന്നാക്രമിക്കലും; സൗഹൃദവും രാഷ്ട്രീയവും രണ്ടാണെന്ന് പ്രേമചന്ദ്രൻ അടിവരയിടുമ്പോൾമറുനാടന് മലയാളി10 Feb 2024 3:54 AM IST
Politicsഎത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല; ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി; പിണറായി പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് കെപിസിസിയുടെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസർകോട്ട് തുടക്കംമറുനാടന് മലയാളി10 Feb 2024 1:39 AM IST
Politicsഎ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണമെന്ന് അജിത് പവാർ പക്ഷം നേതാവ്; രാജി ആവശ്യം തള്ളി ശശീന്ദ്രൻ; എൽ.ഡി.എഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനകോട്ട കെട്ടണ്ടെന്ന് പ്രതികരണംമറുനാടന് മലയാളി9 Feb 2024 10:04 PM IST
Politicsമാസപ്പടിയിൽ മുഖ്യമന്ത്രിയെയും പ്രതിയാക്കണം; മടിയിൽ കനമില്ലെന്നും കൈകൾ ശുദ്ധമെന്നും പറഞ്ഞവർ അന്വേഷണം വന്നപ്പോൾ പേടിച്ചോടുന്നു; ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് സമരാഗ്‌നി പ്രക്ഷോഭ യാത്രയിലെ വിഐപികളെന്ന് വിഡി സതീശൻമറുനാടന് മലയാളി9 Feb 2024 8:22 PM IST
Politicsനവ കേരളസദസ്സിൽ മുഖ്യമന്ത്രി സമൂഹത്തിലെ പ്രമുഖരെ നേരിൽ കണ്ടാണ് പ്രശ്‌നങ്ങൾ ചർച്ചചെയ്തതെങ്കിൽ കോൺഗ്രസ് സാധാരണക്കാരെ കേൾക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും എത്തുന്നു; കെപിസിസിയുടെ 'സമരാഗ്‌നി'ക്ക് ഇന്ന് കാസർകോട് തുടക്കംമറുനാടന് മലയാളി9 Feb 2024 12:39 PM IST
PARLIAMENTയുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകി; യുപിഎയുടെ പത്തുകൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ എൻഡിഎ കാലത്ത് 1,50,140 കോടി വിഹിതം അനുവദിച്ചു; കിട്ടിയില്ലെങ്കിൽ പറയണമെന്നും ധനമന്ത്രിമറുനാടന് മലയാളി9 Feb 2024 3:03 AM IST
PARLIAMENTയുപിഎ സർക്കാരിന് കയ്യിൽ കിട്ടിയ നല്ല ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ 10 വർഷത്തിനകം നിശ്ചലാവസ്ഥയിലാക്കി; പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു; കേന്ദ്രസർക്കാരിന്റെ ധവളപത്രം പാർലമെന്റിൽമറുനാടന് മലയാളി9 Feb 2024 1:30 AM IST
Politicsകേരളത്തിൽ 2019 പോലെ ഇത്തവണയും യുഡിഎഫ് തൂത്തുവാരും; ഡൽഹിയിൽ കേന്ദ്രത്തിന് എതിരെ സമരം ചെയ്യുന്ന എൽഡിഎഫ് രണ്ടുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം; ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവാതെ നിരാശപ്പെടേണ്ടി വരും; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലംമറുനാടന് മലയാളി8 Feb 2024 9:53 PM IST
PARLIAMENTകേരളത്തിനുള്ള കോടികളുടെ കേന്ദ്രഫണ്ട് വിശദീകരിച്ച് മന്ത്രി നിർമല സീതാരാമൻB.Rajesh8 Feb 2024 9:33 PM IST