Politics - Page 100

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം; കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണം; എ കെ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കി എൻസിപി; മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ.തോമസിനെ പരിഗണിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകും
പ്രേമചന്ദ്രൻ ഇന്ത്യയിലെ മികച്ച പാർലമെന്റേറിയൻ; പ്രധാനമന്ത്രിയുടെ വിരുന്നിനു പോയതിൽ തെറ്റില്ല; വിവാദമുണ്ടാക്കുന്നതു മറ്റൊന്നും പറയാനില്ലാത്തതിനാൽ; മോദിയെ സ്വീകരിക്കാൻ പിണറായി പോയതിലും ഒരു തെറ്റുമില്ല, പക്ഷെ ആ നിൽപ് സഹിക്കാൻ പറ്റില്ലെന്നെ പറഞ്ഞുള്ളു; മറുപടിയുമായി വി ഡി സതീശൻ
മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ അന്വേഷണ ഏജൻസിക്ക് മറുപടി കൊടുക്കണം; സിപിഎം നേതാക്കൾ വീണയെ ന്യായീകരിക്കാൻ നടക്കുകയാണ്; കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം; മാസപ്പടിയിയിൽ മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ; രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ; മാദി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകുമെന്ന് കെ.മുരളീധരൻ
പ്രധാനമന്ത്രിയുടെ വിരുന്ന് മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമം; വ്യാജ വീഡിയോകൾ തയ്യാറാക്കി അപമാനിക്കുന്നു; രാഷ്ട്രീയം വേറെ സൗഹൃദം വേറെ; തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ പിണറായിയെയും മകന്റ വിവാഹത്തിന് ക്ഷണിച്ചിരുന്നു; മോദിയുടെ വിരുന്നിൽ രാഷ്ട്രീയമില്ല: സിപിഎം കുപ്രചരണത്തിന് മറുപടിയുമായി പ്രേമചന്ദ്രൻ
ഇടതു മുന്നണിയിലെ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കി; സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാൻ സിപിഎം; തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ഉടനെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും ചർച്ചയായേക്കും
പിണറായി ജയിലിൽ പോകാത്തത് ബിജെപിയുമായുള്ള അന്തർധാര മൂലം; മോദിയെ തല കുനിച്ച് തൊഴുത് സ്വീകരിക്കുന്നത് തല പോവാതിരിക്കാനാണ്; ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ അന്വേഷണമില്ലാത്തത് ഇതിന്റെ തെളിവാണെന്നും കെ സുധാകരൻ
മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു; പക്ഷേ ബജറ്റിൽ ഭക്ഷ്യവകുപ്പിന് തുക അനുവദിച്ചില്ല; സിപിഐ സംസ്ഥാന കൗൺസിലിൽ മന്ത്രി ജി ആർ അനിലിന്റെ ഭാര്യ ലതാദേവിയുടെ വിമർശനം; മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾക്കാനും കോടികൾ ചെലവിടുന്നു; ഇടതുമുന്നണിയിൽ വിള്ളലുണ്ടാക്കി ബജറ്റിലെ അതൃപ്തി
കോടിയേരിയുടെ മകന് കിട്ടാത്ത ആനുകൂല്യം എങ്ങനെ മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടി? ബിനീഷ് ജയിലിൽ കിടന്നപ്പോൾ കേസിനോട് മുഖം തിരിച്ച സിപിഎം വീണയെയും എക്‌സാലോജിക്കിനെയും വെള്ളപൂശുന്ന പാർട്ടി രേഖ ഇറക്കി വിശദീകരണത്തിന്റെ തത്രപ്പാടിൽ
പ്രധാനമന്ത്രിയുടെ വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവം; സംസാരിച്ചത് മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും; രാഷ്ട്രീയം ചർച്ചയായില്ല;  ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ഫീൽ പോലും ഇല്ലായിരുന്നു; ആ വിരുന്നിനെ കുറിച്ചു പറഞ്ഞ് എൻ കെ  പ്രേമചന്ദ്രൻ
ലോക്‌സഭയിൽ രാമക്ഷേത്ര ചർച്ച; ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ് എംപിമാർ; ചർച്ചയിൽ പങ്കെടുത്തു കോൺഗ്രസ് എംപിമാർ; അയോധ്യ ലോക്സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി; ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയത് സഭ ചർച്ച ചെയ്യണമെന്ന് സിപിഎം എംപിമാർ
രണ്ടാം പിണറായി സർക്കാർ പോരാ; കിറ്റും പെൻഷനുമാണ് ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്; ഇപ്പോൾ പെൻഷൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ; പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് സർക്കാറിന്റെ നേട്ടം; മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം വെള്ളാപ്പള്ളിയും നിലപാട് മാറ്റുമ്പോൾ