Politics - Page 99

മുഖ്യമന്ത്രി ആരോപണങ്ങളിൽനിന്നും ഒളിച്ചോടുന്നു; നിയമ സഭയിൽ വരാത്തത് മനഃപൂർവം; പിണറായി വിജയൻ രാജിവയ്ക്കണം; അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം ബിജെപി - സിപിഎം സെറ്റിൽമെന്റ്; വിമർശനവുമായി വി.ഡി. സതീശൻ
കോൺഗ്രസിന്റെ ക്ഷീണം മുതലെടുക്കാൻ മുസ്ലിംലീഗും! എപ്പോഴും പറയും പോലെ അല്ല, ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന് കടുപ്പിച്ചു പി കെ കുഞ്ഞാലിക്കുട്ടി; കണ്ണ് സുധാകരൻ ഒഴിയുന്ന കണ്ണൂരിൽ തന്നെ; ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി ഒഴിവുകഴിവുകൾ പറഞ്ഞ് കോൺഗ്രസ് നേതാക്കൾ
വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; കേരളം കൊള്ളയടിച്ച് പി വി ആൻഡ് കമ്പനി എന്നെഴുതിയ ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌ക്കരിച്ചു പുറത്തേക്ക്; മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി ഡി സതീശൻ
രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും; മൂന്ന് സീറ്റ് ചോദിച്ച ലീഗിനെ തൽക്കാലം അനുനയിപ്പിക്കും; കോട്ടയം സീറ്റിൽ മികച്ച സ്ഥാനാർത്ഥി വേണമെന്ന് കേരളാ കോൺഗ്രസിനെ അറിയിക്കും; യുഡിഎഫിലെ ആദ്യവട്ട സീറ്റ് ചർച്ച പൂർത്തിയായി
കരാറുകാരെ മാറ്റിയതിൽ ചിലർക്ക് പൊള്ളലേറ്റെന്ന പ്രസ്താവനയിലൂടെ താൻ ഉദ്ദേശിച്ചത് കടകംപള്ളി സുരേന്ദ്രനെ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; താനും മന്ത്രിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രനും; പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
സിൽവർ ലൈൻ പദ്ധതിയിൽ കേരളം താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളം; മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചിട്ടും അവഗണന; ശബരിപാതയിൽ അഞ്ച് വർഷമായി പ്രഖ്യാപനങ്ങൾ മാത്രം: അശ്വനി വൈഷ്ണവിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ മറുപടി
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിച്ചില്ല; സംസ്ഥാനത്തോടുള്ള സമീപനം കേന്ദ്ര ബജറ്റിൽ വ്യക്തമായെന്ന് മുഖ്യമന്ത്രി; കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകിയ രാഷ്ട്രീയ പ്രഖ്യാപനം മാത്രമെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പറയുന്നതൊന്നും കണ്ണൂരിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല; ഇത്തരം കോമഡികൾ അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണം; തന്റെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈനിവർത്തി കാണിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ
കാസർകോട് നഗരസഭയ്ക്ക് പുതിയ നായകൻ; ചെയർമാനായി അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തു; കൗൺസിൽ ഹാളിലേക്ക് കടന്നുവന്നത്  പരമ്പരാഗത മുസ്ലിം വേഷം ധരിച്ച്; കയ്യടിച്ചും ആർപ്പുവിളിച്ചും പ്രവർത്തകർ
ഹിന്ദി ഹൃദയഭൂമിയിലെ വമ്പൻ ജയത്തോടെ അശ്വമേധം തുടങ്ങി; രാമക്ഷേത്രം സാക്ഷാത്കരിച്ചതോടെ ആത്മവിശ്വാസം കൊടുമുടിയിൽ; ഭൂരിപക്ഷവാദം എന്ന ആക്ഷേപത്തിന് സാമൂഹിക നീതി മുദ്രാവാക്യത്തിലൂടെ ഇടക്കാല ബജറ്റിൽ മറുപടി
സിൽവർ ലൈനിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല; പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; കേരളത്തിലെ റെയിൽവേ വികസനത്തിന് ബജറ്റിൽ വകയിരുത്തിയത് 2744 കോടി രൂപ; ശബരി റെയിലും പരിഗണനയിൽ