Politics - Page 98

മണിച്ചിത്രത്താഴ് യഥാർത്ഥത്തിൽ താഴ്ന്ന ജാതിക്കാരുടെ കഥ; കഥാപാത്രങ്ങളിലും ഇതിവൃത്തങ്ങളിലും പ്രകടമാണ്; സിനിമാ മേഖലയിലും ജാതീയത ശക്തമെന്ന് സ്വാമി സച്ചിദാനന്ദ; കലാഭവൻ മണി, തിലകൻ എന്നീ നടന്മാർ ജാതീയതയുടെ പേരിൽ നിരസിക്കപ്പെട്ടുവെന്നും വിമർശനം
അയോധ്യയിലെ രാമക്ഷേത്രവും നിർമ്മിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തിന്റെ പ്രതീകം; ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലെന്നും പാണക്കാട് സാദിഖലി തങ്ങൾ; ബിജെപിയുടെ കെണിയിൽ വീഴേണ്ടെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി
സുപ്രീം കോടതിയുടേത് നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളെന്ന് എം എ ബേബി; നാണമില്ലേ സുപ്രീം കോടതിയെന്ന് ചോദിക്കേണ്ടിവരും; വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്‌നമില്ലെന്നും സിപിഎം പിബി അംഗം
ഗോഡ്‌സെ അനുകൂല കമന്റിൽ എൻ.ഐ.ടി അദ്ധ്യാപികയ്ക്കെതിരെ പ്രതിഷേധം കടുക്കുന്നു; ഷൈജ ആണ്ടവനെതിരെ പരാതിയുമായി വിവിധ വിദ്യാർത്ഥി സംഘടനകൾ; നടപടി വേണമെന്ന് എം.കെ രാഘവൻ എം പി
ക്രമക്കേട് നടന്നതുകൊണ്ടാണ് അന്വേഷണം; പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല; കേരളത്തിനുവേണ്ടി കൂടിയുള്ളതാണ് മോദി ഗ്യാരന്റി; ആരിഫ് മുഹമ്മദ് ഖാൻ ഹീറോ യെന്നും മീനാക്ഷി ലേഖി
ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം: ഗോഡ്‌സയെ പ്രകീർത്തിച്ച ഫേസ്‌ബുക്ക് കുറിപ്പിന് കോഴിക്കോട് എൻഐടി പ്രഫസറുടെ കമന്റ്; വിവാദമായതോടെ പിൻവലിച്ചു; ഗൗരവമുള്ള കമന്റല്ല ഇട്ടതെന്ന് ഷൈജ ആണ്ടവൻ
കെ കെ ശൈലജ കണ്ണൂരിലും എ കെ ബാലനെ ആലത്തൂരിലും മത്സരിപ്പിക്കും; പത്തനംതിട്ടയിൽ ഐസക്കും പാലക്കാട് വിജയരാഘവനും ആറ്റിങ്ങലിൽ കടകംപള്ളിയും പരിഗണനയിൽ; ചാലക്കുടിയിൽ നടിയുടെ പേരും ചർച്ചകളിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎം
മൂന്നാം സീറ്റിനായി ലീഗ് കടുംപിടുത്തം നടത്തുന്നത് എന്തിന്? രാജ്യസഭാ സീറ്റിനായുള്ള വിലപേശലെന്ന് വിലയിരുത്തൽ; മൂന്ന് സീറ്റിൽ കടുംപിടുത്തം ഉണ്ടായാൽ അഞ്ചാം മന്ത്രിസ്ഥാനത്തിന് സമാന സാഹചര്യം ഉണ്ടാകുമോയെന്ന് ആശങ്ക; യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് വ്യക്തമാക്കുക തങ്ങളുടെ നിസ്സഹായവസ്ഥ
18 വയസ് തികഞ്ഞ ചെറുപ്പക്കാരിൽ 70 ശതമാനവും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല; കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ഞെട്ടലോടെ കാണേണ്ട വാർത്ത; പുതിയ തലമുറ നേതാക്കൾ എങ്കിലും ഇരുത്തി ചിന്തിക്കണമെന്ന് സന്ദീപ് വാചസ്പതി