Politics - Page 97

മതവെറി ഇല്ലാതെ പക്വമായ നിലപാട് സ്വീകരിച്ച സാദിഖലി തങ്ങളെയും മതഭ്രാന്തർ അവഹേളിക്കുന്നു; കേരളം എത്തി നിൽക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവാണ്; സാധാരണ ജനങ്ങളുടെ മൗനമാണ് ആഗോള മത ഭീകരന്മാരുടെ ഊർജ്ജം: സാദിഖലിയെ പിന്തുണച്ച് സന്ദീപ് വചസ്പതി
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് പന്ന്യൻ രവീന്ദ്രൻ; ഇക്കാര്യം പാർട്ടിയെ ബോധിപ്പിക്കുമെന്നും പന്ന്യൻ;  സ്ഥാനാർത്ഥി നിർണയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല;  പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജയും
തൃശ്ശൂർ എടുക്കാൻ നാട്ടുകാരനായ വി എസ് സുനിൽകുമാർ; തരൂരിനെ പൂട്ടാൻ മുടി വളർത്തിയ പന്ന്യൻ; വയനാട്ടിൽ രാഹുലിനെതിരെ ദേശീയ നേതാവായ ആനി രാജ; മാവേലിക്കരയിൽ പുതുമുഖം അരുൺകുമാർ; സിപിഐയുടെ ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥി സാധ്യത ഇങ്ങനെ