Politicsകൊല്ലത്ത് ഐഷ പോറ്റി, കണ്ണൂരിലോ വടകരയിലോ കെ കെ ശൈലജ; വസീഫിനെ പരിഗണിക്കുന്നത് കോഴിക്കോട് മണ്ഡലത്തിൽ; പാലക്കാട് പരിഗണിക്കുന്നവരിൽ എം സ്വരാജും; സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; ഈ മാസം അവസാനത്തോടെ പ്രഖ്യാപനം നടത്താൻ ആലോചനമറുനാടന് മലയാളി16 Feb 2024 12:44 PM IST
Politics'പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു; ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു': വിമർശനവുമായി കെ ടി ജലീൽമറുനാടന് മലയാളി16 Feb 2024 1:36 AM IST
Politicsഈ മാസം 27 ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; കേരള പദയാത്രയുടെ സമാപന സമ്മേളനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കെ സുരേന്ദ്രൻ; ഭാരത് അരിക്കെതിരെ പ്രചാരണം നടത്തുന്നതു അരി ലോബിയെ സഹായിക്കാൻ വേണ്ടിയെന്നും ആരോപണംമറുനാടന് മലയാളി16 Feb 2024 12:03 AM IST
Politicsഇരിങ്ങാലക്കുടയിൽ അഞ്ചിടങ്ങളിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗവർണർക്ക് നേരേ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; സർക്കാരും എസ്എഫ്‌ഐയും ഒത്തുകളിക്കുന്നുവെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നല്ലത് നാടകക്കമ്പനി തുടങ്ങുന്നതാണെന്നും പരിഹാസംമറുനാടന് മലയാളി15 Feb 2024 11:14 PM IST
Politics'പുതിയ ഇലക്ട്രിക് ബസുകൾ എന്റെ കുഞ്ഞാണ്; ഫ്‌ളാഗ് ഓഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല; ഫ്‌ളാഗ് ഓഫ് അറിയിച്ചില്ല; വണ്ടികൾ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു'; ഗണേശിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജുമറുനാടന് മലയാളി15 Feb 2024 9:56 PM IST
ASSEMBLYമോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രം; ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി മാറി; പിണറായിക്ക് കേരളം ഒരു ബാഡ് സർവീസ് എക്സിറ്റ് കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎമറുനാടന് മലയാളി15 Feb 2024 8:28 PM IST
ASSEMBLYഗൺമാന്റെ 'രക്ഷാപ്രവർത്തനത്തിനും' മറുപടി പറയുക അസാധ്യം; വീണ്ടും അബദ്ധങ്ങൾ വീഴാതിരിക്കാൻ കരുതൽ; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി പോലും നിഷേധിച്ച് സ്പീക്കർ; സഭ വിട്ടിറങ്ങി പ്രതിപക്ഷം; വിവാദങ്ങളിൽ ഒന്നും ഇനി സർക്കാരും സിപിഎമ്മും പ്രതികരിക്കില്ലമറുനാടന് മലയാളി15 Feb 2024 4:09 PM IST
ASSEMBLYമോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രംB.Rajesh15 Feb 2024 2:58 PM IST
ASSEMBLYവിവാദങ്ങളിൽ ഒന്നും ഇനി സർക്കാരും സിപിഎമ്മും പ്രതികരിക്കില്ലRemesh Kumar K15 Feb 2024 10:39 AM IST
Politicsഎ.കെ.ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം; പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എൻസിപി അജിത് പവാർ വിഭാഗം; പുതിയ നീക്കം അജിത് പവാർ വിഭാഗത്തെ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെമറുനാടന് മലയാളി15 Feb 2024 3:20 AM IST
Politicsകരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു; മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു; മാസപ്പടി വിവാദത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻമറുനാടന് മലയാളി15 Feb 2024 1:02 AM IST
ASSEMBLYമുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ അതിനെ ഞങ്ങൾ വിമർശിച്ചോ മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി; കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തു; പ്രേമചന്ദ്രനെതിരെ തിരിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു സതീശൻമറുനാടന് ഡെസ്ക്14 Feb 2024 11:51 PM IST