Politics - Page 95

സപ്ലൈക്കോ പ്രതിസന്ധിയിൽ നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം; സപ്ലെയ്‌കോയെ തകർക്കരുതെന്നെന്ന് ഷാഫി പറമ്പിൽ; സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പരിഹാസം; പണം തരാത്ത ധനവകുപ്പിനെ ചോദ്യം ചെയ്യാൻ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കണമെന്ന് ഷാഫി
കേരളത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി; കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മിനായി മത്സരിക്കുക സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ; അതിവേഗ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് പ്രചരണത്തിൽ കുതിച്ചു കയറൽ
എക്‌സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കർ; മാത്യു കുഴൽനാടനെ മൈക്ക് ഓഫ് ചെയ്തു; വ്യക്തമായ രേഖകൾ ഇല്ലെന്ന് സ്പീക്കർ; ചട്ടപ്രകാരം ആരോപണം എഴുതി നൽകിയിട്ടും അനുമതി നിഷേധിച്ചെന്ന് മാത്യു കുഴൽനാടൻ
പാർട്ടിയിലെ എതിർപ്പിനൊപ്പം ഇടതു മുന്നണിയിലും പ്രതിഷേധ സ്വരങ്ങൾ; വിദേശ സർവകലാശാലയിൽ സിപിഎം പിന്നോട്ട്; വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ; സർക്കാരും പാർട്ടിയും ഒന്നല്ലെന്നും പാർട്ടി സെക്രട്ടറിയുടെ വിശദീകരണം
വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതം; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം; കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ; ഷോൺ ജോർജ്ജ് ആണല്ലോ ഇടപെട്ടത്; രാഷ്ട്രീയമായി ചെറുക്കും: മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ചു എം വി ഗോവിന്ദൻ
പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമ; മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണ്; ഇവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരും; എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ച് ജോയ് മാത്യു
റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കില്ല; ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്; ഇത് ശരിയല്ലെന്ന് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി; വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; പൊതുജന വികാരം സർക്കാറിനെതിരെ തിരിഞ്ഞതോടെ ഉന്നതതല യോഗം വിളിച്ചു മുഖ്യമന്ത്രി