ELECTIONSലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് നരേന്ദ്ര മോദിPrasanth Kumar18 Feb 2024 3:56 PM IST
Politicsകണ്ണൂരിൽ ഇ പിയുടെ അണിയറ നീക്കങ്ങൾ നനഞ്ഞ പടക്കമായി; എൽ ഡി എഫ് കൺവീനറുടെ വാക്കുകൾ വേണ്ട പോലെ ഗൗനിക്കാതെ സിപിഎം ജില്ലാ നേതൃത്വം; പി കെ ശ്രീമതിക്ക് അനുകൂലമായി വാദിച്ചത് വിരലിൽ എണ്ണാവുന്നവർ മാത്രം; പുതുമുഖങ്ങൾ ഗോദായിൽ ഇറങ്ങണമെന്ന വാദവും ഏറ്റില്ല; എം വി ജയരാജൻ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുംഅനീഷ് കുമാര്‍18 Feb 2024 3:40 AM IST
Politicsകൊമ്പുകോർക്കുന്നത് അവിടെ നിൽക്കട്ടെ! സിപിഎമ്മിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് കിറ്റക്‌സ് ഗ്രൂപ്പിൽ നിന്ന്; കഴിഞ്ഞ സാമ്പത്തിക വർഷം പാർട്ടി കൈപ്പറ്റിയത് 30 ലക്ഷം; പേടി കൊണ്ടല്ല സ്വാഭാവിക നടപടി മാത്രമെന്ന് സാബു എം ജേക്കബ്മറുനാടന് മലയാളി17 Feb 2024 8:47 PM IST
Politicsതോട്ടപ്പള്ളി പൊഴിമുഖത്തെ ഖനനം സി എം ആർ എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തത്; പ്രതിഫലമായി എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ കിട്ടി; സി എം ആർ എൽ ലാഭത്തിൽ എത്തിയതും മുഖ്യമന്ത്രിയുടെ ഇടപെടലിൽ; വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻമറുനാടന് മലയാളി17 Feb 2024 8:23 PM IST
ELECTIONSസമുദായ സമവാക്യങ്ങൾ അനുകുലമാക്കാൻ സിപിഎം; കണ്ണൂർ പിടിക്കാൻ അരയും തലയും മുറുക്കി എത്തുക എംവി ജയരാജനോ ? കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷോ പി.ശശിയോ എത്തിയേക്കും; മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റത്തിന് സാധ്യത അനീഷ് കുമാര്‍17 Feb 2024 7:04 PM IST
Politicsകോട്ടയത്ത് കേരള കോൺഗ്രസ് 'പോരാട്ടത്തിന്' കളമൊരുങ്ങി; ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥി; എതിരാളി ഇടതുമുന്നണിയുടെ സിറ്റിങ് എംപിയായ തോമസ് ചാഴികാടൻ; ഇരുമുന്നണികളും സ്ഥാനർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചരണച്ചൂടിലേക്ക്മറുനാടന് മലയാളി17 Feb 2024 5:38 PM IST
ELECTIONSപിണറായി ശാസനയ്ക്ക് മുന്നിൽ മന്ത്രി രാധാകൃഷ്ണൻ വീണു; സെലിബ്രറ്റി മുഖമാകാൻ മുകേഷ്; ആറ്റിങ്ങലിൽ ജോയിയും പത്തനംതിട്ടയിൽ ഐസക്കും ആലപ്പുഴയിൽ ആരിഫും ഉറപ്പിച്ചു; എറണാകുളത്ത് തോമസ് തീരുമാനിക്കും; സിപിഎമ്മിൽ എല്ലാം നിശ്ചയിച്ചത് പിണറായിമറുനാടന് മലയാളി17 Feb 2024 3:34 PM IST
ELECTIONSകണ്ണൂർ പിടിക്കാൻ അരയും തലയും മുറുക്കി എത്തുക എംവി ജയരാജനോ ?Remesh Kumar K17 Feb 2024 1:34 PM IST
Politicsസമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സിപിഎം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടി! എംവി ഗോവിന്ദന്റെ ഈ പ്രഖ്യാപനം പിണറായിക്കുള്ള മുന്നറിയിപ്പോ? വീണയെ ന്യായീകരിച്ചവരെ ഉന്നമിട്ട് കോടിയേരി പക്ഷവും നീക്കത്തിൽ; എകെജി സെന്ററിൽ റെയ്ഡ് വരുമോ? സിപിഎം ചുവട് മാറ്റുംമറുനാടന് മലയാളി17 Feb 2024 1:21 PM IST
ELECTIONSഎറണാകുളത്ത് തോമസിന് തീരുമാനിക്കാം; സിപിഎമ്മിൽ എല്ലാം നിശ്ചയിച്ചത് പിണറായിRemesh Kumar K17 Feb 2024 10:04 AM IST
Politicsവീണാ വിജയന്റെ ഹർജി തള്ളിയതിന് ഞാനെന്തിന് മറുപടി പറയണം? അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളും; സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സി പി എം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടിയുണ്ടെന്ന് എം വി ഗോവിന്ദൻശ്രീലാല് വാസുദേവന്‍17 Feb 2024 3:37 AM IST