Politics - Page 103

സിപിഎമ്മിന് ഒരു നയം മാറ്റവും ഉണ്ടായിട്ടില്ല; സ്വകാര്യ മൂലധനം എങ്ങനെ ഉപയോഗിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്; സ്വകാര്യ മേഖലയില്ലാതെ വിജ്ഞാന സമ്പദ്വ്യവസ്ഥ ഉണ്ടാകില്ല; എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കും; സ്വകാര്യ സർവകലാശാലാ വിഷയത്തിൽ ന്യായീകരണവുമായി എം വി ഗോവിന്ദൻ
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടിൽ പുതുമയുണ്ട്; അന്ധമായ ഹിന്ദു വിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം; അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം
അജിത് പവാർ യഥാർത്ഥ എൻസിപിയാകുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്ത് ബിജെപിക്കൊപ്പമുള്ള രണ്ട് ഘടകക്ഷികൾ! ജെഡിഎസിന് പിന്നാലെ എൻസിപിയും ഇരട്ട റോൾ കളിക്ക്; അവസരം മുതലെടുത്ത് മന്ത്രിയാകാൻ കൂട്ടനാട്ടെ തോമസ് കെ തോമസ്; ശരത് പവാറിനെ കാണുന്നത് വിലപേശലിന്?
ചിഞ്ചുറാണിക്കുണ്ടായത് കോടികളുടെ ബജറ്റ് വിഹിത നഷ്ടം; സപ്ലൈകോയ്ക്ക് ഒരു രൂപ നൽകാതെ അപമാനിച്ചു; കൃഷിക്കും നഷ്ടക്കച്ചവടം; മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് നിൽക്കുന്ന മന്ത്രി രാജന് നഷ്ടവുമില്ല; മന്ത്രി റിയാസിനുള്ള പരിഗണന വേണമെന്ന് സിപിഐ; ഇടതിൽ പ്രതിഷേധത്തിന് ബിനോയ് വിശ്വം
മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എം പിക്ക്; പുരസ്‌കാരം സമ്മാനിച്ചത് മന്ത്രി നിതിൻ ഗഡ്കരി; യെച്ചൂരിക്ക് ശേഷം സി പി എം പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം
എം പിമാർ സ്‌കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം; ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭാ ചെയർമാനോട് ജയാ ബച്ചൻ; പറഞ്ഞതിനെ മാനിക്കുന്നുവെന്ന് ജഗധീപ് ധൻകർ
ചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ
സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സിപിഎം സമരം നടത്തിയത്; ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്; പിണറായി വിജയൻ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും എം വി ഗോവിന്ദൻ
ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ല; സന്തുലിതമെന്നാണ് പൊതു അഭിപ്രായം; ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്; എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്: ബാലഗോപാലിനെ പിന്തുണച്ചു മന്ത്രി പി രാജീവ്