ELECTIONSകഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി1 Dec 2020 3:55 PM IST
ELECTIONSമലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ 91 ശതമാനവും പുതുമുഖങ്ങൾ; 60 ശതമാനം 50 വയസ്സിന് താഴെയുള്ളവർ; മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിർദ്ദേശം നടപ്പിലായപ്പോൾ മുസ്ലിം ലീഗിൽ തലമുറ മാറ്റം; ഒരു വീട്ടിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ മത്സരിക്കരുതെന്ന നിർദ്ദേശവും നടപ്പിൽമറുനാടന് മലയാളി1 Dec 2020 9:23 AM IST
ELECTIONSഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസംമറുനാടന് മലയാളി1 Dec 2020 7:12 AM IST
ELECTIONSപാട്ടോട് പാട്ട്..! പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക്കൾ; ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ്; മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി യുവതി; തലങ്ങും വിലങ്ങും പാരഡി പാട്ടുകൾ; തെരഞ്ഞെടുപ്പിലെ പാട്ട് കൗതുകങ്ങൾജംഷാദ് മലപ്പുറം30 Nov 2020 10:31 PM IST
ELECTIONSപോസ്റ്ററുകളിൽ സ്ഥാനാർത്ഥികളുടെ തലകൾ കാണാനില്ല; തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വെട്ടിമാറ്റിയ നിലയിൽ; ചെറിയ ബാനറുകളും ബോർഡുകളും അപ്രത്യക്ഷമായി; സ്ഥാനാർത്ഥികളെ നിർത്തിയത് തന്നെ സിപിഎമ്മിന്റെ ഭീഷണി മറികടന്ന്; ആന്തൂരിൽ ബിജെപിയുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നതായി പരാതിജാസിം മൊയ്തീൻ29 Nov 2020 9:51 PM IST
ELECTIONSവളപട്ടണത്ത് മത്സരം കോൺഗ്രസും ലീഗും തമ്മിൽ; ആകെയുള്ള 13 വാർഡുകളിൽ മുഴുവൻ സീറ്റുകളിലേയും പ്രധാന എതിരാളികൾ യുഡിഎഫിലെ ഘടകക്ഷികൾ തന്നെ; വെൽഫയർ പാർട്ടിയുമായി ലീഗ് സഖ്യവും; അട്ടിമറി പ്രതീക്ഷയിൽ ഇടതു പക്ഷവുംജാസിം മൊയ്ദീൻ28 Nov 2020 11:58 AM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 74,899 സ്ഥാനാർത്ഥികൾ; 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാളും; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുംമറുനാടന് മലയാളി27 Nov 2020 8:41 PM IST
ELECTIONSനഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളും നിർണ്ണായകമായി; പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ക്രമംതെറ്റി; മട്ടന്നൂരിൽ തദ്ദേശത്തിന്റെ ആരവമില്ല; ഇവിടെ മാത്രം വോട്ടെടുപ്പ് 2022ൽജാസിം മൊയ്ദീൻ27 Nov 2020 12:30 PM IST
ELECTIONSഭർത്താവ് മധുസൂദനൻ അപകടത്തിൽ മരിച്ചപ്പോൾ സുനിതയുടെ ഭാവി ഇരുട്ടിലായി; ആദ്യം പതറിപ്പോയെങ്കലും പിന്നെ മൂന്ന് പെൺമക്കളെ പോറ്റാൻ ചങ്കുറപ്പോടെ മുന്നോട്ട്; എടവണ്ണയിലെ ഈ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണം രാവിലെ പത്ത് മണി വരെ മാത്രംജംഷാദ് മലപ്പുറം25 Nov 2020 2:30 PM IST
ELECTIONSമലപ്പുറം പരപ്പനങ്ങാടി വാർഡിലെ സ്ഥാനാർത്ഥികളെല്ലാം 'തങ്ങൾ'മാർ; ഇവിടെ ജയിക്കുക 'തങ്ങൾ' മാത്രം; മൂന്ന് തങ്ങൾമാരും സയ്യിദ് കുടുംബത്തിൽ പെട്ടവർജംഷാദ് മലപ്പുറം24 Nov 2020 12:52 PM IST
ELECTIONSശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണം; പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കണം; ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞു; താമര ചിഹ്നത്തിൽ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം കൂടുന്നത് ഇതിന് തെളിവാണ്; എ പി അബ്ദുള്ളക്കുട്ടി പറയുന്നുമറുനാടന് മലയാളി24 Nov 2020 10:27 AM IST