ELECTIONSവീടൊഴുപ്പിക്കാനുള്ള എംഎൽഎയുടെ ശ്രമത്തെ പൊളിച്ചത് വാർത്തകൾ; പ്രളയത്തിനിടെ മണ്ണിടിഞ്ഞ് ദുരിതം എത്തിയിട്ടും തിരിഞ്ഞു നോക്കാത്തെ മെമ്പർ; കോവിഡു കാല പ്രതിസന്ധിയിൽ വാടക മുടങ്ങിയപ്പോൾ ഇറക്കി വിടാൻ ശ്രമിച്ചത് നേതാവിന്റെ ഭാര്യ; പ്രതിഷേധം തീർത്ത് കളം മാറി ബിജെപി പാളയത്തിലെത്തിയത് ഓമനയും മക്കളും; മൂന്നാറിലെ ഏക വനിതാ ട്രക്കിങ് ഗൈഡ് സ്ഥാനാർത്ഥിയാകുമ്പോൾപ്രകാശ് ചന്ദ്രശേഖര്6 Dec 2020 9:23 AM IST
ELECTIONSകലാശക്കൊട്ട് നിയന്ത്രിക്കാനാകുമോ എന്ന ആശങ്കയിൽ പൊലീസ്; ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും; തിരുവനന്തപുരം ഉൾപ്പടെ അഞ്ച് ജില്ലകൾ 8ന് പോളിങ്ങ് ബൂത്തിലേക്ക്മറുനാടന് മലയാളി6 Dec 2020 6:07 AM IST
ELECTIONSസഖ്യമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും യുഡിഎഫ് പിന്തുണക്കുന്ന വെൽഫയർപാർട്ടി സ്ഥാനാർത്ഥിയെന്ന് ബോർഡുകൾ; സംസ്ഥാനത്താകെ വെൽഫയർ പാർട്ടി പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്; വെൽഫയർപാർട്ടി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കുന്നത് ഉമ്മൻ ചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി5 Dec 2020 11:26 AM IST
ELECTIONSജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കുമെന്ന് യോഗി ആദിത്യനാഥ്; റോഡിനും വെള്ളത്തിനും പകരം പാക്കിസ്ഥാനും ജിന്നയും, രോഹിങ്യകളും നിറഞ്ഞുനിന്ന പ്രചാരണം; ഹൈവോൾട്ടേജ് ക്യാമ്പെയിനിലൂടെ ബിജെപി ടിആർഎസിൽ നിന്ന് ചോർത്തിയത് 40 ശതമാനം സീറ്റുകൾ; ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും തിളക്കം കുറച്ചത് ബിജെപിയുടെ വൻ കുതിപ്പ്; ഇത് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർട്ടൻ റെയ്സർമറുനാടന് ഡെസ്ക്4 Dec 2020 11:42 PM IST
ELECTIONS'ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ് കേരളത്തിന് വേണ്ടത്'; ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അലന്റെ പിതാവ് മുഹമ്മദ് ശുഹൈബിന് പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകർ; ഒപ്പിട്ടിരിക്കുന്നത് കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, ബി രാജീവൻ തുടങ്ങിയ പ്രമുഖ എഴുത്തുകാർമറുനാടന് മലയാളി4 Dec 2020 10:49 PM IST
ELECTIONSഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആരുജയിച്ചാലും ആഘോഷിക്കുക ബിജെപി; വോട്ടെണ്ണലിൽ ടിആർഎസ് മുന്നേറുമ്പോൾ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതും ബിജെപി മൂന്നാമതും; കോൺഗ്രസ് ചിത്രത്തിലേ ഇല്ല; 2023 ലക്ഷ്യമാക്കി തന്ത്രങ്ങളുമായി ബിജെപിമറുനാടന് ഡെസ്ക്4 Dec 2020 6:04 PM IST
ELECTIONSഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം; ടിആർഎസ് ആധിപത്യം തകരുന്നുവെന്ന് സൂചന; കോൺഗ്രസ്‌ന് മുന്നേറ്റം ഒരു സീറ്റിൽ മാത്രം; പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ ഹൈദരാബാദിൽ എത്തിയത് വെറുതേയായില്ലെന്ന് സൂചനമറുനാടന് മലയാളി4 Dec 2020 10:17 AM IST
ELECTIONSമഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; ആറ് സീറ്റുകളിൽ വിജയം ഒരു സീറ്റിൽ മാത്രം; ശക്തികേന്ദ്രങ്ങളായ പുണെയിലും, നാഗ്പൂരിലും തോൽവിസ്വന്തം ലേഖകൻ4 Dec 2020 10:00 AM IST
ELECTIONSവീട്ടിൽ ഇരുപ്പുറയ്ക്കുന്നില്ല; വീൽചെയറിലും പോരാട്ടവീര്യം കൈവിടാതെ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ച് പാലക്കാട്ട് പ്രചാരണ വേദികളിൽ ആലത്തൂർ എം പിമറുനാടന് മലയാളി3 Dec 2020 10:21 PM IST
ELECTIONSഒടുവിൽ മുല്ലപ്പള്ളി വഴങ്ങി; കല്ലാമലയിൽ ആർ.എംപിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറും; കെ പി ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറിയത് കെപിസിസി ഇടപെട്ടതോടെ; ആർഎംപിയിലെ സി സുഗതൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും; കെ മുരളീധരൻ പ്രചരണ രംഗത്തു നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചതും പിന്മാറ്റത്തിന് കാരണംമറുനാടന് മലയാളി3 Dec 2020 1:19 PM IST
ELECTIONSസ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത് ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്മറുനാടന് മലയാളി3 Dec 2020 6:32 AM IST
ELECTIONSഇതാ ഒരു അപൂർവ ഇടത്പക്ഷ ഫലിതം; സ്വന്തം സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ച് നൽകി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് നോട്ടീസ്; തെറ്റു തിരിച്ചറിയാതെ പത്തനംതിട്ട നഗരസഭയിൽ വിതരണം ചെയ്തത് ആയിരക്കണക്കിന് നോട്ടീസ്ശ്രീലാല് വാസുദേവന്1 Dec 2020 7:28 PM IST