ELECTIONS - Page 123

തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലകടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രി
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി കൈയിലൊതുക്കുമെന്ന് സുരേഷ് ഗോപി എംപി; സാധ്യത ബിജെപിക്കു മാത്രം; ഉച്ചയ്ക്ക് ശേഷം വോട്ടിങ്ങിനെക്കുറിച്ച് ഭീതിപരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എംപി
ഇക്കുറി വോട്ട് ചെയ്യാൻ വി എസ് എത്തില്ല; തപാൽവോട്ട് നിഷേധിച്ചു; ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ; 1951 മുതൽ വോട്ട് പാഴാക്കാത്ത വി എസ് വിട്ടുനിൽക്കുന്നത് ആദ്യമായി
തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും ഇന്ന് വോട്ടെടുപ്പ്‌; വിധിയെഴുതുക 88,26,873 വോട്ടർമാർ; രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം; കോവിഡ് പ്രോട്ടോകോൾ പാലിക്കണം; പഞ്ചായത്തിൽ മൂന്ന് വോട്ട് നഗരസഭയ്ക്കും കോർപറേഷനും ഒന്നു വീതവും വോട്ടിങ്; നടപടിക്രമം ഇങ്ങനെ
കൊച്ചിക്ക് പുതിയ വികസന മാതൃക വാഗ്ദാനം ചെയ്യുന്ന വി4കൊച്ചി തെരഞ്ഞെടുപ്പ് ഫണ്ടിഗിംലും വേറിട്ട പാതയിൽ; സംഭാവന കിട്ടിയ പണത്തിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തി; ഫേസ്‌ബുക്കിൽ സംഭാവന പരസ്യപ്പെടുത്തിത് മൂന്ന് ഘട്ടമായി; തങ്ങളുടെ മാർഗ്ഗം പിന്തുർന്ന് സംഭാവനകൾ പരസ്യപ്പെടുത്താൻ മറ്റു മുന്നണികൾക്കും വെല്ലുവിളി
നാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷ
തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും പ്രചരണ കോലാഹലങ്ങൾ കഴിഞ്ഞു; ഇനി എല്ലാം നിശബ്ദം; ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പ്; എങ്ങും കനത്ത സുരക്ഷ; പഞ്ചായത്തിൽ മൂന്ന് വോട്ട് നഗരസഭയ്ക്കും കോർപറേഷനും ഒന്നു വീതവും വോട്ടിങ് നടപടിക്രമം ഇങ്ങനെ
പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം; ഒരാൾക്കും ഷേക്കാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല; പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം അൽപം ജാഗ്രതയോടെ