ELECTIONSതദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; അഞ്ച് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്: ആകാംക്ഷയുടെ മുൾമുനയിൽ കോട്ടയം: എറണാകുളത്തിന് ഇരട്ടി ആവേശംസ്വന്തം ലേഖകൻ10 Dec 2020 5:58 AM IST
ELECTIONSകിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയുംമറുനാടന് മലയാളി9 Dec 2020 11:19 AM IST
ELECTIONSകോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ലീഗ് റിബലുകൾ; കൊടുവള്ളിയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി; റിബലുകളെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് പരിഹാസ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വംജാസിം മൊയ്ദീൻ9 Dec 2020 10:42 AM IST
ELECTIONSകോവിഡ് ഭീഷണിക്കിടയിലും ജനാധിപത്യ ബോധം കൈവിടാതെ മലയാളികൾ; പോളിങ് 72.67 ശതമാനമായത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു; ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്യാൻ എത്തിയത് പത്തനംതിട്ട ജില്ലയിൽമറുനാടന് മലയാളി9 Dec 2020 5:18 AM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചത് ആവേശകരമായി; ആദ്യ ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോഗിച്ചത് 75 ശതമാനം ആളുകൾ; ആലപ്പുഴയിൽ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിംഗ്; അഞ്ച് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശവും; കോവിഡിനെ വെല്ലുന്ന ആവേശമുയർത്തിയ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്8 Dec 2020 8:24 PM IST
ELECTIONSകാവ്യനീതിയിൽ ചെന്നിത്തലയെ തുറന്നുകാട്ടി ദീപനാളം;മാണിയുടെ മരണം വേഗത്തിലാക്കിയത് ചെന്നിത്തല;വിജിലൻസ് ത്വരിത അന്വേഷണത്തിന് ചെന്നിത്തല അനുമതി നൽകിയത് മാണിയെക്കുടുക്കാൻ; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പാലാ രൂപതയുടെ മുഖപത്രംമറുനാടന് മലയാളി8 Dec 2020 2:25 PM IST
ELECTIONSവിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാർ;'ഇൻ എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്'നരേന്ദ്ര മോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ്, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ലെന്നും കൃഷ്ണകുമാർമറുനാടന് മലയാളി8 Dec 2020 1:12 PM IST
ELECTIONSവിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ;ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ; പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻമറുനാടന് മലയാളി8 Dec 2020 12:35 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻമറുനാടന് മലയാളി8 Dec 2020 12:19 PM IST
ELECTIONSകൊല്ലത്ത് ഇത്തവണ യുഡിഎഫ് വിസ്മയമാകും; സർക്കാർ വിരുദ്ധ മനോഭാവം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻമറുനാടന് മലയാളി8 Dec 2020 12:04 PM IST
ELECTIONSബൂത്തിൽ പാർട്ടി മാസ്ക് ധരിച്ച് പ്രിസൈഡിങ് ഓഫീസർ! ചുമതലയിൽ നിന്ന് നീക്കി കളക്ടർ;സംഭവം കൊല്ലത്ത്; വ്യാപക പതിഷേധംമറുനാടന് മലയാളി8 Dec 2020 11:49 AM IST
ELECTIONSവോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയെന്ന് ജഗദീഷ്; പോളിങ്ങ് ബൂത്തിലെ തിരക്ക് അത്ഭുതപ്പെടുത്തി; കോവഡിന് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നും താരംമറുനാടന് മലയാളി8 Dec 2020 11:39 AM IST