ELECTIONSനിങ്ങളൊന്നും പോര; തെരഞ്ഞെടുപ്പ് ഞാൻ നിയന്ത്രിക്കും; പോളിങ്ങ് ബൂത്തിലെ താരമായി സായാബോട്ടി; വോട്ടർമാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുത്തും നിയന്ത്രണമേറ്റെടുത്ത് റോബോട്ട്; ആദ്യമായി പരീക്ഷിച്ചത് രണ്ടാംഘട്ടത്തിൽമറുനാടന് മലയാളി12 Dec 2020 6:22 AM IST
ELECTIONSവോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറ് വില്ലനായി; ആലപ്പുഴയിൽ ഒരു ബൂത്തിൽ റീ പോളിംഗ് നടത്തുംമറുനാടന് ഡെസ്ക്11 Dec 2020 11:14 PM IST
ELECTIONSഅമ്മയോടൊപ്പം തൃശ്ശൂരിലെ പുള്ള് എൽപി സ്‌കൂളിലെത്തി വോട്ടു ചെയ്തു മഞ്ജു വാര്യർ; 'കള' സിനിമയുടെ ലൊക്കേഷനിൽ നിന്നും ഇരിങ്ങാലക്കുടയിലെത്തി വോട്ടു ചെയ്തു ടൊവീനോ; കാര്യംപറ വാർഡിൽ വോട്ടു ചെയ്തു നടൻ ഉണ്ണി മുകുന്ദനും; വീടു മാറിയതിലെ ആശയക്കുഴപ്പത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി; ദുൽഖറും വോട്ടു ചെയ്തില്ല: താരവോട്ടു വിശേഷം ഇങ്ങനെമറുനാടന് ഡെസ്ക്11 Dec 2020 6:50 AM IST
ELECTIONSകോട്ടയത്ത് ജോസ്-ജോസഫ് അഭിമാനപോരാട്ടം; എറണാകുളത്ത് യുഡിഎഫിന്റെ ഹാട്രിക് തടയാൻ കണ്ണുനട്ട് എൽഡിഎഫ്; തൃശൂരിലും പാലക്കാടും പ്രതീക്ഷയോടെ ബിജെപി; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തേക്കാൾ ആവേശമേറിയ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 76.38% പോളിങ്; കൂടുതൽ പോളിങ് ശതമാനം വയനാട്ടിലും കുറവ് കോട്ടയത്തുംമറുനാടന് മലയാളി10 Dec 2020 11:43 PM IST
ELECTIONSതിരുവനന്തപുരം കോർപ്പറേഷനിൽ നൂറിൽ 72 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം ബൂത്ത് ഭാരവാഹികളുടെ കണക്ക്; ന്യൂനപക്ഷ വോട്ട് അനുകൂലമായതിനാൽ നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ്; മോദിയെത്തുമ്പോൾ സ്വീകരിക്കാൻ തങ്ങളുടെ മേയറുണ്ടാകുമെന്ന് ബിജെപി; തിരുവനന്തപുരത്ത് തൂക്കുസഭയ്ക്ക് സാധ്യതമറുനാടന് മലയാളി10 Dec 2020 10:28 PM IST
ELECTIONSഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിംഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരംമറുനാടന് ഡെസ്ക്10 Dec 2020 6:34 PM IST
ELECTIONSതാൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായിമറുനാടന് മലയാളി10 Dec 2020 5:06 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തേക്കാൾ ആവേശം രണ്ടാം ഘട്ടത്തിൽ; അഞ്ചുജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര; രാവിലെ തന്നെ ബൂത്തുകളിലെത്തി പ്രമുഖർ; പോളിങ് ശതമാനം 60 കടന്നു; ഉച്ച വരെ ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിൽ; കുറവ് കോട്ടയത്തും; കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പോളിങ് ശതമാനം കുറവ്മറുനാടന് മലയാളി10 Dec 2020 2:46 PM IST
ELECTIONSമാണിയെ ചതിച്ചവർക്ക് ജനം മറുപടി നൽകും; തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നും ജോസ് കെ മാണി;ആത്മവിശ്വാസത്തിൽ ജോസ് കെ.മാണിമറുനാടന് മലയാളി10 Dec 2020 11:41 AM IST
ELECTIONSഎൽഡിഎഫ് മികച്ച വിജയമുണ്ടാക്കും; ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യുഡിഎഫ് പരിശ്രമിച്ചു; അപവാദവും അസത്യവും പചരിപ്പിക്കാനുള്ള ശ്രമം വിജയക്കില്ല; ബിജെപി മുതൽ ജമാഅത്തെ ഇസ്ലാമി വരെ യുഡിഎഫിന്റെ കൂട്ടുകെട്ടിലുണ്ട്; എ വിജയരാഘവൻസ്വന്തം ലേഖകൻ10 Dec 2020 10:43 AM IST
ELECTIONSമന്ത്രി വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് തുടങ്ങും മുന്നെ; 7 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് മിനിട്ടു മുന്നോ വോട്ട് ചെയ്ത് മന്ത്രി; മന്ത്രി എ സി മൊയ്തീന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പ്രിസൈഡിങ്ങ് ഓഫീസർ ക്ഷണിച്ചിട്ടാണെന്ന് മന്ത്രി ഓഫീസ്മറുനാടന് മലയാളി10 Dec 2020 10:12 AM IST
ELECTIONSവോട്ടർ പട്ടികയിൽ പേരില്ല; മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല; പനമ്പള്ളി നഗറിലെ ബൂത്തിൽ സാധാരണ വോട്ടു ചെയ്യാറുള്ള താരത്തിന് വോട്ടില്ലെന്ന് അറിഞ്ഞത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ; മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്നത് അവ്യക്തംമറുനാടന് ഡെസ്ക്10 Dec 2020 9:05 AM IST