ELECTIONSനാദാപുരം തെരുവൻ പറമ്പിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; താനൂരിൽ ലീഗ്- സിപിഎം സംഘർഷം; കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ; പരിയാരത്ത് ബൂത്ത് എജന്റിന് സിപിഎംകാരുടെ മർദനം; ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിലും മലബാറിൽ കനത്ത പോളിങ്ങ്മറുനാടന് മലയാളി14 Dec 2020 3:53 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ഉച്ചവരെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 66.01.; ഏറ്റവും കൂടുതൽ പോളിങ് മലപ്പുറത്തും കുറവ് കാസർകോട്ടും; കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ പോളിങ് ശതമാനം കുറവ്; വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷംമറുനാടന് മലയാളി14 Dec 2020 3:15 PM IST
ELECTIONSമലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് പള്ളിക്കൽ സ്വദേശി അസൈൻ സാദിഖ്മറുനാടന് മലയാളി14 Dec 2020 1:47 PM IST
ELECTIONSഅവസാനഘട്ടത്തിൽ ഒറ്റപ്പെട്ട അക്രമങ്ങൾ; കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനം; മലപ്പുറത്ത് സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്; പൊലീസ് ലാത്തിവീശി;വിവിധയിടങ്ങളിൽ കള്ളവോട്ട് സ്ഥീരികരിച്ചുമറുനാടന് മലയാളി14 Dec 2020 12:18 PM IST
ELECTIONSവോട്ട് ചെയ്ത് മടങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി ബേബിമറുനാടന് മലയാളി14 Dec 2020 11:46 AM IST
ELECTIONSബിജെപി സ്ഥാനാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; പരിക്കേറ്റത് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്ഥാനാർത്ഥി വാസുകുഞ്ഞന്മറുനാടന് മലയാളി14 Dec 2020 11:12 AM IST
ELECTIONSഐതിഹാസിക വിജയം പ്രതീക്ഷിച്ച് വോട്ട് ചെയ്ത് പിണറായി; 13 ജില്ലകളിൽ ഇടത് മേൽകൈ പ്രവചിച്ച് കോടിയേരി; എൽഎഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയെന്ന് മുല്ലപ്പള്ളി; മോദി ഫാക്ടറിൽ വിശ്വാസം അർപ്പിച്ച് കെ സുരേന്ദ്രനും; മലബാറിൽ എങ്ങും വോട്ടെടുപ്പ് ആവേശം; മൂന്ന് കക്ഷികളും വിജയ പ്രതീക്ഷയിൽമറുനാടന് മലയാളി14 Dec 2020 10:12 AM IST
ELECTIONSശിഹാബ് തങ്ങൾക്കു ശേഷം പിണറായി വിജയനാണ് മുസ്ലിംകളുടെ നേതാവ്; വ്യക്തിപരമായി പിണറായിയെ എതിർക്കുന്ന ഒരു മുസ്ലിമും ഉണ്ടെന്ന് തോന്നുന്നില്ല; മുഹമ്മദ് റിയാസുമായുള്ള മകളുടെ വിവാഹബന്ധം മുസ്ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചു; മൂന്നാംഘട്ട വോട്ടിംഗിന് തൊട്ടുമുമ്പ് പിണറായിയെ മുസ്ലിംകളുടെ രക്ഷകനാക്കി പി ടി കുഞ്ഞു മുഹമ്മദ്മറുനാടന് മലയാളി13 Dec 2020 10:58 PM IST
ELECTIONS''ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു... ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം... ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ'; പി വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണമാരംഭിച്ചുജംഷാദ് മലപ്പുറം13 Dec 2020 5:33 PM IST
ELECTIONSകോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സിപിഎം പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; കണ്ണൂർ നഗരസഭയിൽ മുൻതൂക്കം യുഡിഎഫിനും; മലപ്പുറത്ത് ലീഗ് കോട്ടകൾ തകരില്ലെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; കാസർകോട്ട് ത്രികോണ പോര്; ലൈഫ് മിഷനും സ്വർണ്ണ കടത്തിനൊപ്പം കോവിഡ് വാക്‌സിനും ചർച്ചയിൽ; അയ്യനെ മുന്നിൽ നിർത്തി വോട്ട് കൂട്ടാൻ ബിജെപിയുംമറുനാടന് മലയാളി13 Dec 2020 11:34 AM IST
ELECTIONSമലപ്പുറത്ത് വോട്ടിന് പണം നൽകി സ്ഥാനാർത്ഥികൾ; നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി 1500രൂപ നൽകിയെന്ന് വോട്ടർ; കൊണ്ടോട്ടിയിൽ മറ്റൊരു സ്ഥാനാർത്ഥി പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്: അന്വഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് കളക്ടർജംഷാദ് മലപ്പുറം12 Dec 2020 11:38 PM IST
ELECTIONSഇലക്ഷൻ ഡ്യൂട്ടി അഥവാ അടിമപ്പണി! പേടിച്ചുപിന്മാറുന്നവർ; വിയർത്തൊലിച്ചു വരുമ്പോൾ ഒച്ചിഴയുന്ന ക്യൂ; ഭക്ഷണം കഴിച്ചോ വെള്ളം കുടിച്ചോ എന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; ഉറക്കം പോലുമില്ലാതെ രണ്ടു ദിവസം ജീവനക്കാരെ തുടർച്ചയായി അടിമപ്പണി ചെയ്യിക്കുന്ന വിരോധാഭാസംമറുനാടന് മലയാളി12 Dec 2020 11:24 PM IST