ELECTIONS - Page 119

941 ഗ്രാമപഞ്ചായത്തുകളിലേയും 152 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും 87 മുൻസിപ്പാലിറ്റികളിലേയും ആറ് കോർപ്പറേഷനുകളിലേയും വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ എട്ടരയോടെ; പത്തരയ്ക്ക് ചിത്രം വ്യക്തമാകും; കേരളം ചുമക്കുമെന്ന് ഇടതും പടിക്കുമെന്ന് വലതും അട്ടിമറിക്കുമെന്ന് ബിജെപിയും; അവകാശവാദങ്ങൾക്ക് ഇനി അരമണിക്കൂർ ആയുസു മാത്രം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ അര ശതമാനം പോലും വ്യത്യാസം ഇല്ലാതിരുന്നിട്ടും തൂത്തുവാരിയത് എൽഡിഎഫ്; ഇക്കുറി അറിയേണ്ടത് ചുവപ്പു മായുമോ എന്നു മാത്രം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും; സംസ്ഥാനമാകെ കർശന സുരക്ഷ; മണിക്കൂറുകൾക്കുള്ളിൽ ജനമനസ്സ് പുറത്തേക്ക്; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
ഈ തെരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുക? എപ്പോഴാണ് ഓരോ സ്ഥലത്തേയും ഫലം അറിയുക? ഇടതോ വലതോ എന്ന് എങ്ങനെ മനസ്സിലാക്കാം? തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ അറിയേണ്ടവ
വോട്ടെണ്ണുമ്പോൾ പച്ചക്കോട്ടകളിൽ ഇളക്കം തട്ടുമോ? കൂട്ടിക്കിഴിച്ചപ്പോൾ സീറ്റുകൾ കൂടുമെന്ന് ലീഗ്, അട്ടിമറികൾ പ്രതീക്ഷിക്കാമെന്ന് എൽ.ഡി.എഫും; എൻ.ഡി.എ ഉറ്റുനോക്കുന്നത് താനൂരിൽ; മലപ്പുറം ജില്ലയിൽ 78.93 പോളിങ് രേഖപ്പെടുത്തിയതോടെ കണക്കുകൂട്ടലുകൾ ഇങ്ങനെ
ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽ
വോട്ടെണ്ണൽ; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ;കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ;വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം
സ്പെഷൽ പോസ്റ്റൽ ബാലറ്റ് അയച്ചത് പിൻകോഡ് തെറ്റിച്ച്; കൈപ്പറ്റിയതും വോട്ട് ചെയ്ത് മടക്കി അയച്ചതും സിപിഎമ്മിന്റെ പ്രവർത്തകർ; ബാലറ്റ് കിട്ടാത്ത വോട്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വോട്ടുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നത് ഇങ്ങനെ
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും; നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും; 100 പഞ്ചായത്തിൽ ബിജെപി വലിയ ഒറ്റകക്ഷിയാകും; തെരഞ്ഞെടുപ്പു പൂർത്തിയായതോടെ അവകാശവാദവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
ബൂത്ത് ഏജന്റായി പ്രവർത്തിച്ച യുവാവ് കുഴഞ്ഞുവീണും, വോട്ട്‌ചെയ്തു മടങ്ങിയ യുവാവ് വാഹനാപകടത്തിലും മരിച്ചു; പത്തോളം ഇടങ്ങളിൽ മെഷീൻ തകരാറിലായി; അഞ്ചിടങ്ങളിൽ സംഘർഷം; രണ്ട് വോട്ടർ ഐഡി ഉപയോഗിച്ച് യുവതി രണ്ടിടത്ത് വോട്ട് ചെയ്തു; തെരഞ്ഞെടുപ്പ് നാളിൽ മലപ്പുറത്ത് സംഭവിച്ചത് ഇങ്ങനെ
ജനാധിപത്യത്തിന് കരുത്ത് പകർന്ന് വോട്ടുചെയ്യാനെത്തി 113 കാരി മറിയാമ്മ ഉതുപ്പും 112കാരി വി.പി.അമ്മച്ചിയും; കോവിഡും പ്രായവും വകവെക്കാതെ അമ്മച്ചിമാർ പോളിങ് ബൂത്തിലെത്തി; വോട്ട് ചെയ്യാൻ കൂടുതൽ താത്പര്യം നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും എന്ന് മറിയാമ്മ
കോവിഡിനെ പേടിയില്ലാതെ മലയാളിയുടെ രാഷ്ട്രീയ ബോധം; ത​ദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട വോട്ടെടുപ്പിനും ആവേശം കുറഞ്ഞില്ല; ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചനകൾ 78.02 ശതമാനം പോളിം​ഗ് എന്ന്; മൂന്നാം ഘട്ടത്തിൽ മുമ്പിൽ മലപ്പുറം
ആന്തൂരിൽ രണ്ടര മണിയായപ്പോഴേക്കും രേഖപ്പെടുത്തിയത് 80 ശതമാനം വോട്ടുകൾ! സിപിഎം കോട്ടയിൽ രാവിലെ മുതൽ തന്നെ കണ്ടത് വോട്ടർമാരുടെ നീണ്ട നിര; ഇവിടെ പോളിങ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി; എതിരാളികൾ ഇല്ലാത്ത സിപിഎം കോട്ട വീണ്ടും വിവാദത്തിൽ