ELECTIONSആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു; നിലമ്പൂർ നിയമസഭാ മണ്ഡലം അട്ടിമറിച്ചതിന് പിന്നാലെ നിലമ്പൂർ നഗരസഭയും ഇനി എൽഡിഎഫ് ഭരിക്കും; ഇടതു മുന്നണിയിൽ താരമായത് ആളും അർത്ഥവുമായി കളം നിറഞ്ഞ പി വി അൻവർ എംഎൽഎ തന്നെ; മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപിയുംജംഷാദ് മലപ്പുറം16 Dec 2020 1:05 PM IST
ELECTIONSഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടിമറുനാടന് മലയാളി16 Dec 2020 12:35 PM IST
ELECTIONSകോഴിക്കോട് കോർപറേഷനിലേക്ക് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച അലൻ ഷുഹൈബിന്റെ പിതാവിന് തോൽവി; ആകെ ലഭിച്ചത് 49 വോട്ടുകൾ; ബിജെപിക്കും പിന്നിൽ നാലാം സ്ഥാനത്ത്സ്വന്തം ലേഖകൻ16 Dec 2020 12:33 PM IST
ELECTIONSസിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട മൺറോ തുരുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് മിന്നുന്ന വിജയം; ഇടത് സ്ഥാനാർത്ഥി വിജയനെ 71 വോട്ടുകൾക്ക് പിൻതള്ളി ബിജെപിയുടെ സൂരജ് സുവർണ്ണൻ; വ്യക്തി വൈരാഗ്യത്തിലെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി പ്രചരിപ്പിച്ച സിപിഎമ്മിന് തിരിച്ചടിയായി തെരഞ്ഞെടുപ്പു ഫലംആർ പീയൂഷ്16 Dec 2020 12:10 PM IST
ELECTIONSതിരുവനന്തപുരം മേയർ ശ്രീകുമാർ തോറ്റു; കരിക്കകം വാർഡിൽ പരാജയപ്പെട്ടത് ബിജെപി സ്ഥാനാർത്ഥിയോട്സ്വന്തം ലേഖകൻ16 Dec 2020 11:50 AM IST
ELECTIONSകൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടയിലും ഫൈസലിന്റെ വിജയംസ്വന്തം ലേഖകൻ16 Dec 2020 11:43 AM IST
ELECTIONSരണ്ടാം വാർഡിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി തോറ്റു; ജയിച്ച് കോൺഗ്രസ്; സിപിഐയ്ക്ക് മൂന്നാം സ്ഥാനം; തൃശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന ബിജെപി പ്രഖ്യാപനത്തിന് തിരിച്ചടിസ്വന്തം ലേഖകൻ16 Dec 2020 10:37 AM IST
ELECTIONSഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതു മുന്നണിക്ക് മുന്നേറ്റം; കോർപ്പറേഷനുകളിൽ ആറിൽ നാലിടത്തും എൽഡിഎഫ് മുന്നിൽ; തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു മുന്നേറ്റം, ബിജെപി രണ്ടാം സ്ഥാനത്തുള്ളപ്പോൾ ചിത്രത്തിലില്ലാതെ യുഡിഎഫ്; മുൻസിപ്പാലിറ്റികളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ട്വന്റി-20യുടെ സ്വാധീനം കിഴക്കമ്പലത്തിന് പുറത്തേക്കും; ജോസ് കെ മാണി സഖ്യം എൽഡിഎഫിന് തുണയായിമറുനാടന് മലയാളി16 Dec 2020 10:28 AM IST
ELECTIONSകൊച്ചിയിൽ എൽഡിഎഫ് മേയർ സ്ഥാനാർത്ഥിക്ക് വിജയം ; മുൻ മേയർ കെ ജെ സോഹൻ തോറ്റുസ്വന്തം ലേഖകൻ16 Dec 2020 10:04 AM IST
ELECTIONSകൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു; ഐലൻഡ് വാർഡിൽ ബിജെപിക്ക് അട്ടിമറി ജയംമറുനാടന് മലയാളി16 Dec 2020 8:59 AM IST
ELECTIONSകോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമഞ്ചായത്തുകളിലും യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; എൻഡിഎ മൂന്നാം നിരയിൽ തന്നെ; തിരുവനന്തപുര കോർപ്പറേഷനിൽ ഇടതു മുന്നണിക്ക് ലീഡ്; കൊച്ചിയിൽ ഇരുകൂട്ടരും ഇഞ്ചോടിഞ്ച്; കോട്ടയത്ത് ജോസ് കെ മാണി ഫാക്ടർ ഇടതു മുന്നണിയെ തുണച്ചെന്ന് സൂചിപ്പിച്ചു ഫലങ്ങൾമറുനാടന് മലയാളി16 Dec 2020 8:51 AM IST