ELECTIONS - Page 117

അയ്യപ്പന്റെ ജന്മനാട്ടിൽ കേവല ഭൂരിപക്ഷം നേടി പരിവാറുകാർ; ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി-പെരുനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി മഞ്ജു പ്രമോദ് ജയിച്ചത് 91 വോട്ടിന്; പെരുനാട് പഞ്ചായത്തിൽ എൻഡിഎ അക്കൗണ്ട് തുറന്ന് നേടിയത് അഞ്ച് സീറ്റ്; പാർലമെന്റിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല വോട്ടാക്കി ബിജെപിയുടെ പത്തനംതിട്ട മുന്നേറ്റം
തെരഞ്ഞെടുപ്പിൽ മക്കൾ മഹാത്മ്യം; കന്നിയങ്കത്തിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോൺ ജോർജ്ജ്;പൂഞ്ഞാറിൽ ജില്ലാപഞ്ചായത്തിലേക്ക് അട്ടിമറിജയം തേടിയത് അപ്പന്റെ പാതയിൽ; രാജക്കാട് കരുത്തുകാട്ടി സതി കുഞ്ഞുമോൻ; സതിയെത്തുന്നത് ഇത് മൂന്നാം തവണ
ഇടതുകോട്ടയായ മല്ലപ്പള്ളി പിടിക്കാൻ സോഷ്യൽ മീഡിയയിലെ തിളക്കവും യുഡിഎഫ് സ്ഥാനാർത്ഥിയെ  തുണച്ചില്ല; വൈറലായ സ്ഥാനാർത്ഥി അഡ്വ.ബിബിത ബാബുവിന് കന്നിമത്സരത്തിൽ പരാജയം; ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.ലതാ കുമാരി
മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിട്ടും വെൽഫയർപാർട്ടി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു; കൊടിയത്തൂർ വെൽഫയർ പാർട്ടി പിന്തുണയോടെ പഞ്ചായത്തിൽ 13 സീറ്റുകൾ നേടി യുഡിഎഫ്; കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രം; വിജയത്തിൽ നിർണ്ണായകമായത് വെൽഫയർപാർട്ടി വോട്ടുകൾ; മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി മത്സരിച്ച അഞ്ചിടങ്ങളിലും വിജയം
കുഞ്ഞാലിക്കുട്ടിയുടെ വാർഡിൽ ലീഗ് വിമത നിന്നെങ്കിലും ഫലംകണ്ടില്ല; യു.ഡി.എഫ് സ്ഥാനാർത്ഥി 336 വോട്ടിന് വിജയിച്ചു; എൽഡിഎഫ് രഹസ്യ പിന്തുണ കൊടുത്തിട്ടും കോട്ട കാത്ത് മുസ്ലിം ലീഗ്; ആഘോഷിക്കാൻ പ്രവർത്തകർ കുഞ്ഞാപ്പയുടെ വീട്ടിലെത്തി
കോർപ്പറേഷൻ പിടിക്കാൻ കരുത്തൻ വേണമെന്ന വിലയിരുത്തലിൽ മേയർ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയത് സംസ്ഥാന നേതാവ്; സിറ്റിങ് സീറ്റിൽ തോൽവി രുചിച്ചതോടെ ബിജെപിയിലെ പൊട്ടിത്തെറിക്ക് വഴിവെക്കും; ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് പാർട്ടിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യമെന്ന് വിലയിരുത്തൽ; കാടിളക്കിയുള്ള പ്രചരണവും തൃശ്ശൂരിൽ ക്ലച്ചുപിടിക്കാതെ വന്നപ്പോൾ..
ഫലപ്രഖ്യാപനത്തിന്റെ തലേദിവസം മരിച്ച സ്ഥാനാർത്ഥിക്ക് ജയം; സഹീറാബാനുവിന്റെ വിജയം 239 വോട്ടിന്; തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം നാട്ടുകാർക്ക് സങ്കടക്കണ്ണീർ ആവുന്നു
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തട്ടകങ്ങളിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയിലും യുഡിഎഫിന് തകർച്ച; പുതുപ്പള്ളി പഞ്ചായത്ത് ഇനി ഭരിക്കുക എൽഡിഎഫ്; 9 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിച്ചത് കാൽനൂറ്റാണ്ടിന് ശേഷം; യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സീറ്റുകൾ
മഹിളാ മോർച്ചക്കായി സമരത്തിന് ഇറങ്ങിയപ്പോൾ പരിഹാസ പോസ്റ്റിട്ടത് സഹപ്രവർത്തകയായ ദീപാ നിശാന്ത്; മറുപടി പോസ്റ്റിട്ടത് സോഷ്യൽ മീഡിയയിലും വൈറൽ; ബിജെപിയോട് ചേർന്നു നിന്നു കോർപ്പറേഷനിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ലഭിച്ചത് വൻ വിജയവും; പൂങ്കുന്നത്ത് വിജയക്കൊടി പാറിച്ച് കേരളവർമയിലെ അദ്ധ്യാപിക ഡോ. വി. ആതിര
പിണറായിയുടെ വാർഡിൽ ബിജെപി രണ്ടാമത്; കാഞ്ഞങ്ങാടും, കല്യാശ്ശേരിയിലും ആന്തൂരിലും സംപൂജ്യരായി യുഡിഎഫ്; കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു; അലൻ ഷുബൈിന്റെ പിതാവിനും തോൽവി; ഒറ്റവോട്ടും കിട്ടതെ ചരിത്രമായി കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച ഇടതു സ്ഥാനാർത്ഥി; മുല്ലപ്പള്ളിയുടെ വാർഡ് പിടിച്ച് എൽഡിഎഫ്; മലബാറിലെ കൗതുകകരമായ ജയപരാജയങ്ങൾ ഇങ്ങനെ
ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല; 28ൽ 28 സീറ്റും ഇടതുമുന്നണിക്ക്; ആറ് സീറ്റുകളിൽ നേടിയത് എതിരില്ലാ ജയം; ഉച്ചക്ക് തന്നെ 80 ശതമാനം പോളിങ്ങ് നടത്തി ചരിത്രം സൃഷ്ടിച്ച നഗരസഭയിൽ മിക്കയിടക്കതും സിപിഎമ്മിന് മൃഗീയ ഭൂരിപപക്ഷം; വ്യവസായി സാജന്റെ ആത്മഹത്യയെ തുടർന്നുള്ള വിവാദങ്ങൾ വോട്ടായില്ല;  വീണ്ടും ചുവന്ന് ആന്തൂർ
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തോൽവി; ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം; പ്രമുഖരുടെ മണ്ഡലങ്ങളിലെ ഫലങ്ങൾ ഇങ്ങനെ