ELECTIONS - Page 126

അഴിമതിക്ക് എതിരെ ഒരു വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യമല്ല; വികസനത്തിന് ഊന്നൽ നൽകാനാണ് പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്; രണ്ട് എംഎൽഎമാർ അറസ്റ്റിലായതു കൊണ്ടല്ല മുദ്രാവാക്യം മാറ്റിയത്; യുഡിഎഫിന്റെ മുദ്രാവാക്യ വിവാദത്തിൽ പ്രതികരിച്ച് കൺവീനർ എം എം ഹസൻ   
10 ലക്ഷം പേർക്ക് തൊഴിൽ നൽകും; ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷം പേർക്ക് കൂടി വീട്; മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പരിപാടികൾ; ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; മുദ്രാവാക്യം വികസനത്തിന് ഒരുവോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്; വാഗദാന പ്പെരുമഴയുമായി തദ്ദേശത്തിലെ എൽഡിഎഫ് പ്രകടനപത്രിക
ചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?
തങ്ങൾക്ക് തന്നതെല്ലാം തോൽവി ഉറപ്പുള്ള സീറ്റുകൾ; മലപ്പുറം തിരുവാലിയിൽ സിപിഎമ്മിനെ തോൽപിക്കാൻ സിപിഐയുടെ പിന്തുണ യു.ഡി.എഫിന്; ഒരു സീറ്റിൽ സിപിഐ നേതാവായ സ്ഥാനാർത്ഥിക്ക് യു.ഡി.എഫ് പിന്തുണയും; കോളടിച്ച് യു.ഡി.എഫ്
പൂന്തുറ സിറാജിനെ തിരുവനന്തപുരത്ത് എതിർക്കുന്നത് ഭൂരിപക്ഷ വോട്ടിൽ കണ്ണുവച്ച്; മലപ്പുറത്ത് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ പിഡിപിയുമായി സഖ്യം; കരാട്ട് ഫൈസലിനെ ഒഴിവാക്കിയത് പ്രസ്താവനയിലും; കൊടുവള്ളിയിൽ ഇപ്പോഴും ഇടത് മനസ്സ് സ്വർണ്ണ കടത്തിലെ സംശയ നേതാവിനൊപ്പം; തദ്ദേശത്തിൽ സിപിഎം അടവു നയത്തിൽ
കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിലും സിപിഎമ്മിന് എതിരില്ലാതെ ജയം; യുഡിഎഫ് -ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; കണ്ണൂർ, കാസർകോട് ജില്ലയിലെ 19 വാർഡുകൾക്ക് പിന്നാലെ ആലപ്പുഴ ജില്ലയിലും സിപിഎമ്മിന് എതിരില്ലാ ജയം
വലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരും
ആന്തൂരിൽ 6 വാർഡിൽ എതിരില്ലാത്ത ജയം; മലപ്പട്ടത്ത് അഞ്ചിടത്തും മടിക്കൈയിൽ മൂന്നിടത്തും എതിരില്ല; തളിപ്പറമ്പ് നഗരസഭയിലെ ഒരു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡും; കണ്ണൂരിലെ 20 ഓളം വാർഡുകളിൽ എതിരാളികളില്ലാതെ ജയിച്ചുകയറി ഇടതുമുന്നണി