ELECTIONS - Page 127

വിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധി
സ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പ്രതിയായതോടെ സിപിഐയിൽ നിന്നും പുറത്താക്കി; വർഷങ്ങൾക്ക് ശേഷം സിപിഎമ്മിലെത്തി; ഇത്തവണ രാജഗോപാൽ പന്നിയങ്കരയിൽ നിന്ന് വീണ്ടും കോർപറേഷനിലേക്ക് മത്സരിക്കുന്നു; കുഞ്ഞാലിക്കുട്ടി കൂടി ഉൾപ്പെട്ട കേസായതിനാൽ പ്രചരണായുധമാക്കാനാവാതെ യുഡിഎഫും
ഇതു പഞ്ചായത്ത് ഇലക്ഷൻ ആണോ നടക്കാൻ പോകുന്നെ? അതോ മിസ് കേരള ബ്യൂട്ടി കോമ്പറ്റിഷൻ ആണോ? ഒന്നും പിടി കിട്ടുന്നില്ല! മുണ്ടുടുത്ത് വൈറലായി വിബിതാ ബാബു; നല്ല ഫാഷനിൽ വോട്ട് ചോദിക്കാൻ മത്സരിച്ച എല്ലാ ന്യൂ ജൻ വനിതാ സ്ഥാനാർത്ഥികളും; തദ്ദേശ പോരിൽ സൗന്ദര്യം സോഷ്യൽ മീഡയയിൽ ചർച്ചയാകുമ്പോൾ
പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രൻ എടവണ്ണ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി; മനാഫ് വധക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിൽ മുസ്ലിംലീഗിനും എതിർപ്പ്; ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയ  ആളെന്ന് കോൺഗ്രസ് പ്രവർത്തകരും; മലപ്പുറത്ത് കോൺഗ്രസിൽ പേയ്‌മെന്റ് സീറ്റ് വിവാദം
കോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെ
ആന്തൂരിലെ വെല്ലുവിളി ഏറ്റെടുക്കാൻ തളിപ്പറമ്പ് ഏര്യാ സെക്രട്ടറി; മാരാരിക്കുളത്തും സെക്രട്ടറി തന്നെ വോട്ട് തേടിയെത്തും; കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ സംഘടനാ ചുമതലയുള്ളവരും മത്സരത്തിന്; തദ്ദേശ പോര് കടുപ്പിക്കാൻ പതിവ് ചട്ടങ്ങളും നയങ്ങളും മാറ്റി സിപിഎം
കോർപ്പറേഷനിൽ ഭരണം പിടിക്കാൻ പൂജപ്പുരയിൽ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്; ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി എസ് സുരേഷ്; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ; തൃശ്ശൂർ കോർപ്പറേഷനിലേക്ക് ബി ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാനും നീക്കം
രണ്ടു മുന്നണിയിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടും ചിഹ്നം ഇപ്പോഴും കയ്യാലപ്പുറത്ത്; രണ്ടില ആർക്ക് കിട്ടുമെന്ന ആകാംക്ഷ മുറുകവേ വടംവലി ശക്തമായി ജോസഫും ജോസ് കെ മാണിയും; ചിഹ്നം ആവശ്യപ്പെട്ട് ഇരു കൂട്ടരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി; ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ തൽക്കാലം മരവിപ്പിക്കാനും സാധ്യത
ബിഹാർ തിരഞ്ഞെടുപ്പ് ശരിക്കും ഒരുക്ലിഫ് ഹാങ്ങർ; എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള നേർത്ത വ്യത്യാസം 12,768 വോട്ടുകൾ; ഒന്നാഞ്ഞുപിടിച്ചാൽ മഹാസഖ്യം അധികാരക്കസേരയിൽ ഇരിക്കുമായിരുന്നോ? കസേര കിട്ടിയില്ലെങ്കിലും ജേതാവ് താനെന്ന് തേജസ്വി യാദവ്; പണവും തട്ടിപ്പും കൈയൂക്കും കൊണ്ടാണ് മോദിയും നിതീഷും ജയിച്ചുകയറിയതെന്നും ആർജെഡി നേതാവ്; ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും അവകാശവാദം
ലാലു പ്രസാദിന്റെ മകനെ എഴുതി തള്ളാൻ വരട്ടെ! ബിഹാറിൽ സർക്കാറുണ്ടാക്കാൻ സാധ്യത തേടി ആർജെഡി; 12 സീറ്റിന്റെ കുറവ് പരിഹരിക്കാൻ എൻഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട് രംഗത്ത്; മുകേഷ് സാഹിനിയുടെ വിഐപിയെയും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനെയും ഒപ്പം കൂട്ടാൻ നീക്കം; മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വരെ വാഗ്ദാനം
കിട്ടിയ സീറ്റുകളിൽ ഭൂരിപക്ഷവും ആർജെഡി രണ്ട് പതിറ്റാണ്ടായി വിജയിക്കാത്ത എൻഡിഎ കോട്ടകൾ; സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം ആർജെഡിക്കും ഒരെണ്ണം ഇടതിനും വിട്ടുകൊടുത്തു; തോൽവിയിൽ കുറ്റം പറയുന്നവരോട് കോൺഗ്രസിന് പറയാനുള്ളത് ഇങ്ങനെ; 20 സീറ്റുകളിൽ കൂടി ഇടതുപക്ഷവും ആർജെഡിയും മത്സരിച്ചിരുന്നങ്കിൽ ബിഹാറിൽ കഥ മാറിയേനേ എന്നും വിലയിരുത്തൽ