ELECTIONS - Page 128

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; സ്ത്രീകൾക്ക് നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം; മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6,000 രൂപ; പൗരത്വനിയമം നടപ്പാക്കി നുഴഞ്ഞുകയറ്റുകാരെ തുരത്തും; ബംഗാളിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി; ഇത് ബംഗാളിന്റെ വികസനരേഖയെന്ന് അമിത് ഷാ
കോവിഡ് കാലത്ത് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങി; കിറ്റും മരുന്നും പെൻഷനും ഡിവൈഎഫ്ഐ വാളണ്ടിയർമാരിലൂടെ വിതരണം ചെയ്തു എന്നും കെ സുധാകരൻ; കോൺ​ഗ്രസ് ജനങ്ങളിൽ നിന്നും അകന്നുപോയെന്നും സ്വയം വിമർശനം; തങ്ങൾ എന്തു കൊണ്ട് തോൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കോൺ​ഗ്രസ് നേതാവ്
തൊടുപുഴയിൽ കാലിടറി എൽ ഡി എഫ്; സൂക്ഷ്മപരിശോധനയ്‌ക്കൊടുവിൽ കെ.ഐ ആന്റണിയുടെ പത്രിക തള്ളി; ഇടത് സ്ഥാനാർത്ഥി ക്രിമിനൽ കേസ് മറച്ചുവെച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ക്ഷേത്ര ന​ഗരിയായ ​ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ല; ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രിക തള്ളിയത് സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതിനാൽ; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പോരിനിറങ്ങുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരിക ജനങ്ങളോടും ദേശീയ നേതൃത്വത്തോടും
കമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ്​ കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്‍ട്രീയ കേരളം
എലത്തൂരിൽ മുന്നണിക്കുള്ളത് മൂന്ന് സ്ഥാനാർത്ഥികൾ; പരിഹാരത്തിന് ശ്രമിക്കും തോറും പ്രതിസന്ധി രൂക്ഷമായി യുഡിഎഫ് സീറ്റ് തർക്കം; കോഴിക്കോട് ഡിസിസിയിൽ ചേർന്ന പ്രശ്ന പരിഹാര യോ​ഗത്തിനിടെ കയ്യാങ്കളിയും
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും
മാതൃഭൂമി ന്യൂസ്-സിവോട്ടർ സർവേയിലും പ്രവചിക്കുന്നത് ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച; 75 മുതൽ 83 സീറ്റ് വരെ എൽഡിഎഫ് നേടുമ്പോൾ  യുഡിഎഫ് 56- 64 സീറ്റുകളും എൻഡിഎ 0-2 സീറ്റുകളും നേടും; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും; കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും; വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളിൽ മുന്നിൽ സ്വർണക്കടത്ത് കേസും
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്നും കേരള ജനത; ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന് നേട്ടം; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം
51 മണ്ഡലങ്ങളിൽ കൂടി വ്യാജ വോട്ടർമാർ; വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി  രമേശ് ചെന്നിത്തല; ഇന്ന് കൈമാറിയത് 1,63,071 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ; ആകെ വ്യാജവോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു; വ്യാജവോട്ട് നിർമ്മാണം സംസ്ഥാനത്തുടനീളം ഒരേ ശൈലിയിൽ; ഗുരുതരമായ അവസ്ഥയാണ് ഇപ്പോഴെന്നും പ്രതിപക്ഷ നേതാവ്
സുരേഷ് ​ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാൻ എംപി സ്ഥാനം രാജിവെക്കേണ്ടി വരുമോ; രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രാജ്യസഭാം​ഗം രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് അയോ​ഗ്യതക്ക് കാരണമാകുമെന്ന് കോൺ​ഗ്രസ്; നിയമനടപടി ആലോചിക്കുമെന്ന് ടിഎൻ പ്രതാപൻ എംപി
ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: കൂടുതൽ ജില്ലകളിൽ പരിശോധന; 9 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാർച്ച് 20 നകം റിപ്പോർട്ട് നൽകണം; പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ