ELECTIONSബിഹാറിൽ മത്സരം ഫോട്ടോ ഫിനിഷിലേക്ക്; എൻഡിഎയോട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി മഹാസഖ്യം; ലീഡ് നിലയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ആഘോഷങ്ങൾ താത്കാലികമായി നിർത്തി ബിജെപി ക്യാമ്പുകൾ; ഒരിടത്തും വിജയിക്കാനായില്ലെങ്കിലും നിതീഷിന്റെ ജെഡിയുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി; നിതീഷിനെ ഫോണിൽ വിളിച്ച് അമിത് ഷാമറുനാടന് ഡെസ്ക്10 Nov 2020 8:02 PM IST
ELECTIONSബിഹാറിൽ ജൂനിയർ പാർട്ണർ സീനിയർ പാർട്‌നറാകുന്ന വിസ്മയ കാഴ്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നേറുമ്പോൾ നിതീഷിന് മൗനം; 116 സീറ്റിലെ ഫലം പുറത്തുവന്നപ്പോൾ 62 സീറ്റിൽ എൻഡിഎക്കും 50 സീറ്റിൽ മഹാസഖ്യത്തിനും ജയം; കോൺഗ്രസ് നിറം മങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനവുമായി ഇടതുപാർട്ടികൾ; മന്ദഗതിയിൽ നടക്കുന്ന വോട്ടെണ്ണലിന്റെ അന്തിമ ഫലം വൈകുംമറുനാടന് ഡെസ്ക്10 Nov 2020 5:58 PM IST
ELECTIONSകേരളം കഴിഞ്ഞാൽ ചെങ്കൊടി പാറുന്നത് ബീഹാറിൽ; മഹാസഖ്യത്തോടൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം മുന്നേറുന്നത് 19 സീറ്റുകളിൽ; സിപിഐ.എം.എൽ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നു; അന്തിമഫലം കാത്ത് കേരളവുംമറുനാടന് ഡെസ്ക്10 Nov 2020 5:28 PM IST
ELECTIONSമഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!എം മാധവദാസ്10 Nov 2020 4:33 PM IST
ELECTIONSബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ; തുടർച്ചയായ മണിക്കൂറുകളിൽ ലീഡ് നിലനിർത്തി എൻഡിഎ സഖ്യം അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; അവസാന നിമിഷ അട്ടിമറി പ്രതീക്ഷിച്ചു ആർജെഡി സഖ്യം; നിർണായകം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 60തോളം സീറ്റുകൾ; സീറ്റിൽ രണ്ടാം കക്ഷിയെങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; ബിഹാറിൽ സസ്‌പെൻസ് തുടരുന്നുമറുനാടന് ഡെസ്ക്10 Nov 2020 3:07 PM IST
ELECTIONSതെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്‌സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾമറുനാടന് ഡെസ്ക്10 Nov 2020 2:23 PM IST
ELECTIONSബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഒരുങ്ങി എൻഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിൽ; ആർജെഡി സഖ്യം മുന്നിൽ നിന്നത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം; എഴുപതോളം മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ; അന്തിമ ഫലം വരാൻ രാത്രിയായേക്കുംമറുനാടന് ഡെസ്ക്10 Nov 2020 1:15 PM IST
ELECTIONSബീഹാറിൽ വൻ നേട്ടം കൊയ്ത് ഇടതുപക്ഷം; സിപിഐ.എം.എല്ലിന് 14 സീറ്റിൽ മികച്ച മുന്നേറ്റം; സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മുന്നിട്ടു നിൽക്കുന്നു; ആകെ 29 സീറ്റുകൾ കിട്ടിയ ഇടതുപാർട്ടികൾക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ്; 71 സീറ്റിൽ മത്സരിച്ചിട്ടും 20 ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്10 Nov 2020 12:06 PM IST
ELECTIONSഎക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാളി; ബിഹാറിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ലീഡ് നില ഉയർത്തി മുന്നോട്ടു പോകുമ്പോൾ ഭരണം നിലനിർത്തുമെന്ന് സൂചന; ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കിതച്ച് ആർജെഡി സഖ്യം; മഹാഗഡ്ബന്ധന് തിരിച്ചടിയായത് കോൺഗ്രസിന്റെ മോശം പ്രകടനം; ശ്രദ്ധേയമായി ഇടതുപക്ഷത്തിന്റെ പ്രകടനംമറുനാടന് ഡെസ്ക്10 Nov 2020 10:52 AM IST
ELECTIONSമലയാളം ചാനലുകളിൽ ആർജെഡി സഖ്യം കേവല ഭൂരിപക്ഷം തൊട്ടു! ദേശീയ ചാനലുകളിലെ വാർത്ത ഇഞ്ചോടിഞ്ച് പോരാട്ടമെന്ന്; തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലസൂചന പുറത്തുവന്നത് പകുതി സീറ്റുകളിലെ മാത്രം; ബിഹാർ തെരഞ്ഞെടുപ്പു ഫലം ചാനലുകൾ റിപ്പോർട്ടു ചെയ്യുന്ന വിധം; ചിത്രം തെളിയാൻ ഉച്ചയാകുംമറുനാടന് ഡെസ്ക്10 Nov 2020 10:05 AM IST
ELECTIONSമധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾമറുനാടന് മലയാളി10 Nov 2020 9:54 AM IST
ELECTIONSമധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യക്കും ആശ്വാസം; ഉപതിരഞ്ഞെടുപ്പിൽ 15 ഇടത്ത് ബിജെപി മുന്നിൽ; കോൺഗ്രസിന് ലീഡ് ഏഴു സീറ്റുകളിൽമറുനാടന് ഡെസ്ക്10 Nov 2020 9:47 AM IST