ELECTIONSനിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം; ആദ്യ ഘട്ടത്തിന് അസമിലും ബംഗാളിലും വിജ്ഞാപനം; വോട്ടെടുപ്പ് മാർച്ച് 27ന്ന്യൂസ് ഡെസ്ക്2 March 2021 5:27 PM IST
ELECTIONSഗുജറാത്തിൽ തകർന്നു തരിപ്പണമായി കോൺഗ്രസ്; മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം; 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി; കോൺഗ്രസ് മുന്നിലുള്ളത് രണ്ടിടങ്ങളിൽ മാത്രംമറുനാടന് ഡെസ്ക്2 March 2021 1:02 PM IST
ELECTIONSമംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനുമെല്ലാം ജീവൻ നൽകിയ ചാലപ്പുറത്തുകാരന്റെ മനസ് മാറി; കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർത്ഥിയായി രഞ്ജിത് മത്സരിക്കും; മൂന്നുതവണ മത്സരിച്ച ജനകീയനായ എ.പ്രദീപ് കുമാർ ഔട്ട്മറുനാടന് മലയാളി1 March 2021 6:36 PM IST
ELECTIONS'അറപ്പാണ് എൽ ഡി എഫ്; എൽ ഡി എഫിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; കള്ളന്മാരുടെയും അധോലോകക്കാരുടെയും പാർട്ടിയാണ് സിപിഎമെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ1 March 2021 5:56 AM IST
ELECTIONSമുസ്ലിംലീഗിൽ നിന്നും വനിതകൾ സ്ഥാനാർത്ഥിത്വം മോഹിക്കേണ്ട! വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്ന് സുന്നി നേതാവിന്റെ ഭീഷണി; കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥി വരുമെന്ന മോഹം പൊലിയുമോ? സാധ്യത സംവരണ മണ്ഡലമായ ചേലക്കരയിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കാൻമറുനാടന് മലയാളി28 Feb 2021 9:07 PM IST
ELECTIONSകൂത്തുപറമ്പ് ഉൾപ്പടെ പുതിയ മൂന്നു മണ്ഡലങ്ങൾ; മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുക 27 സീറ്റുകളിൽ; രണ്ട് എണ്ണം വച്ചുമാറുംസ്വന്തം ലേഖകൻ28 Feb 2021 2:11 PM IST
ELECTIONSസിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തുടക്കം; പരിഗണിക്കു പൊതുമാനദണ്ഡത്തിനപ്പുറം വിജയസാധ്യത കൂടി; പുതിയ നിർദ്ദേശങ്ങൾ ഇ്‌ലാതെ സംസ്ഥാന സെ്ക്രട്ടറിയേറ്റ്സ്വന്തം ലേഖകൻ28 Feb 2021 10:04 AM IST
ELECTIONSകപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ ബിജെപി; പെരിയ കൊലപാതക രാഷ്ട്രീയം തുറുപ്പ് ചീട്ടാക്കി ഉദുമ പിടിച്ചെടുക്കാൻ യുഡിഎഫ്; തദ്ദേശവിജയലഹരി മുതൽകൂട്ടാക്കി ഇടതും ഇറങ്ങുമ്പോൾ കാസർകോഡ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്മറുനാടന് മലയാളി27 Feb 2021 6:55 PM IST
ELECTIONSനവാഗതരോട് വല്യേട്ടൻ കുഞ്ഞനിയന്മാരോടുള്ള സ്‌നേഹം കാട്ടും; കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽജെഡിയും അടക്കമുള്ള പുതുകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ; ഭൂരിപക്ഷവും സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ; സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി മാർച്ച് 10 ന് മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ തീരുമാനംമറുനാടന് മലയാളി27 Feb 2021 5:11 PM IST
ELECTIONSപ്രശ്‌ന ബാധിത ബൂത്തുകളിൽ കേരള പൊലീസ് സേവനം ഒഴിവാക്കും; കേന്ദ്രസേനയെ നിയോഗിക്കും; 50 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ്; കള്ളവോട്ടിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കലാശക്കൊട്ടിൽ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനം എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണമറുനാടന് മലയാളി27 Feb 2021 3:22 PM IST
ELECTIONSവയനാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി സെക്രട്ടറി രാജിവെച്ചു; എൽജെഡിയിൽ ചേർന്നു പ്രവർത്തിക്കും; രണ്ട് വർഷമായി പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അനിൽകുമാർ; കൽപ്പറ്റ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിൽകുമാർ കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയേക്കും; സി കെ ശശീന്ദ്രന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാൻ സിപിഎംമറുനാടന് മലയാളി27 Feb 2021 11:23 AM IST
ELECTIONSതിങ്കളാഴ്‌ച്ച യുഡിഎഫിലെ സീറ്റു വിഭജനം പൂർത്തിയാക്കും; ഐശ്വര്യ യാത്രയും ശംഖുമുഖത്തെ സമാപന സമ്മേളനവും പ്രവർത്തനം ആരംഭിക്കൽ; അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്; ഐക്യമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി26 Feb 2021 8:41 PM IST