ELECTIONSയുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %; എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകംമറുനാടന് ഡെസ്ക്3 Nov 2020 11:59 PM IST
ELECTIONSഅന്ന് ബുഷ് ജയിച്ചത് വെറും അഞ്ചുവോട്ടിന്! തുണയായത് ബാലറ്റ് പേപ്പറിൽ അവ്യക്തമായി പതിഞ്ഞ 45,000 വോട്ടുകൾ വീണ്ടും എണ്ണാൻ ഇരിക്കവേ ഉണ്ടായ കോടതി വിധി; തോറ്റാൽ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞത് മുൻകൂർ ജാമ്യമോ? കൂടുതൽ വന്ന തപാൽ വോട്ടുകൾ പ്രശ്‌നമാക്കാൻ സാധ്യതമറുനാടന് ഡെസ്ക്3 Nov 2020 11:40 PM IST
ELECTIONSഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ കിട്ടുന്നയാൾ ചിലപ്പോൾ തോൽക്കാം; അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്; അമേരിക്കൻ ഇലക്ടറൽ കൊളേജും ഏറെ സവിശേഷതകൾ നിറഞ്ഞത്; ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ സങ്കീർണ്ണതകൾമറുനാടന് ഡെസ്ക്3 Nov 2020 10:54 PM IST
ELECTIONSസർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?മറുനാടന് ഡെസ്ക്3 Nov 2020 8:39 PM IST
ELECTIONSഅഭിപ്രായ സർവേകളിൽ ബൈഡൻ മുന്നിട്ടു നിൽക്കുമ്പോഴും പ്രതീക്ഷ വിടാതെ ട്രംപ്; അമേരിക്കയിൽ അന്തിമ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആകെയുള്ള 24 കോടി വോട്ടർമാരിൽ തപാൽ വോട്ടു ചെയ്തത് പത്തുകോടി; ആദ്യഫലസൂചനകൾ നാളെ പുലർച്ചെയോടെ; നേരിയ വ്യത്യാസത്തിലാണെങ്കിൽ ഫലം കോടതി കയറും; ലോകത്തിന്റെ നായകൻ ആരാണെന്നറിയാൻ ഇനി ഒരു ദിനം കൂടിമറുനാടന് ഡെസ്ക്3 Nov 2020 8:02 PM IST
ELECTIONSബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പു; ജനവിധി തേടുന്നവരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അടക്കമുള്ളവർ; പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് 2.86 കോടി വോട്ടർമാർസ്വന്തം ലേഖകൻ3 Nov 2020 11:14 AM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും കിടപ്പുരോഗികൾക്കും തപാൽ വോട്ട്; വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടും; ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി; തപാൽ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം; പ്രോക്സി വോട്ട് അനുവദിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ല; സർക്കാർ ജീവനക്കരുടെ പിടിച്ചുവെച്ച ശമ്പളം തിരികെ നൽകാനും മന്ത്രിസഭായോഗത്തിന്റെ തീരുമാനംമറുനാടന് മലയാളി16 Sept 2020 12:58 PM IST
ELECTIONSമൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്‌ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്‌ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി11 Sept 2020 1:00 PM IST
ELECTIONSകുട്ടനാട്ടിൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ചാൽ പോരാ; തുഷാർ വെള്ളാപ്പള്ളി തന്നെ തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങണമെന്ന് ബിജെപി; പാർട്ടിക്ക് ആവേശം പകരുന്നത് 2016 ൽ മണ്ഡലത്തിൽ സുഭാഷ് വാസു നേടിയ ഉശിരൻ മുന്നേറ്റം; സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വാശി കൂട്ടാൻ ബിഡിജെഎസ് വിമതനായി മാറിയ സുഭാഷ് വാസുവും; ടി.പി.സെൻകുമാർ സ്ഥാനാർത്ഥിയാകുമെന്നും സൂചന; സാമുദായിക വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയിൽ ബിജെപിയുംമറുനാടന് മലയാളി10 Sept 2020 6:24 PM IST
ELECTIONSചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; കഴിഞ്ഞ മാസം അയച്ച കത്തിന്റെ പകർപ്പ് പുറത്ത്; സർക്കാർ തീരമാനം അറിയിച്ചുള്ള കത്ത് പുറത്തായത് നാളെ വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കവേ; കോവിഡ് പശ്ചാത്തലത്തിൽ നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കത്തിൽ; സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക തീർത്തും ദുഷ്‌കരമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തമറുനാടന് മലയാളി10 Sept 2020 5:05 PM IST
ELECTIONSകുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളുംമറുനാടന് മലയാളി8 Sept 2020 2:46 PM IST
ELECTIONSകുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും; ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞുമറുനാടന് മലയാളി8 Sept 2020 1:38 PM IST