ELECTIONS - Page 132

ഒറ്റഘട്ട വോട്ടെടുപ്പിൽ ധാരണ; ഏപ്രിൽ 12ന് മുമ്പ് വേണമെന്ന് യുഡിഎഫും എൽഡിഎഫും; മെയ്‌ പകതിയിൽ മതിയെന്ന് ബിജെപി; ഇങ്ങനെ പറയുന്ന മൂന്ന് മുന്നണികൾക്കും കോവിഡിലും ആശങ്ക; പരോക്ഷമായി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തന്നെ; എല്ലാം പരിശോധിച്ച് കേരളത്തിലെ തീയതി ഉറപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ
കൊട്ടിക്കലാശമില്ലാതെന്ത് തെരഞ്ഞെടുപ്പെന്ന് സിപിഎമ്മും സിപിഐയും; കള്ളവോട്ട് തടയണമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും; രണ്ടാഴ്ച മുമ്പെങ്കിലും കേന്ദ്രസേന എത്തണമെന്ന് ബിജെപിയും; നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഒറ്റക്കെട്ടായി കേരളത്തിലെ പാർട്ടികൾ
ശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്; പിൻവാതിൽ നിയമനത്തിലെ യുവരോഷം പണിയാകുമെന്ന് ഭയന്ന് സർക്കാറും; ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ സർക്കാറിന് തിരിച്ചടി ഉറപ്പ്; തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ പിണറായി
റമദാൻ നോമ്പിന് മുമ്പേ ഒറ്റ ഘട്ട വോട്ടെടുപ്പ്; ഏപ്രിൽ രണ്ടാം ആഴ്ച മലയാളികളെ പോളിങ് ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ധാരണ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വരുന്നത് ഒരുക്കം വിലയിരുത്താൻ; ഫെബ്രുവരി 20ന് ശേഷം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തീയതി പ്രഖ്യാപിക്കും
എംഎ‍ൽഎമാരുടെ മക്കൾ പോരാട്ടത്തിനൊരുങ്ങി ചവറ; കളമൊരുങ്ങുന്നത് സംസ്ഥാനത്തെ അപൂർവ്വമായ മത്സരത്തിന്; സീറ്റ് നില നിർത്താൻ എൽഡിഎഫ്; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആർഎസ്‌പി; ജില്ലയിലെ സിപിഎം, സിപിഐ വല്ല്യേട്ടൻ തർക്കം മണ്ഡലത്തിൽ നിർണായകമാകും
ഹിമാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്: സിപിഎമ്മിന് മികച്ച നേട്ടം; ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തിൽ 42 സീറ്റിൽ നിന്ന് ഉയർന്നത് 337 സീറ്റിലേക്ക്; 25 പഞ്ചായത്തുകളിൽ പ്രസിഡന്റ് പദവി; അഞ്ച് വർഷം കൊണ്ട് സീറ്റ് എട്ടിരട്ടി; പാർട്ടിക്ക് തുണയായത് ജനകീയ വിഷയങ്ങളിലെ ഇടപെടലുകൾ
നാമനിർദ്ദേശപത്രികാ സമർപ്പണം: സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേർ മാത്രം; പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങൾ;  ഓൺലൈനായി പത്രിക സമർപ്പിക്കാൻ സൗകര്യം; തപാൽ വോട്ട് എത്തിക്കാൻ പ്രത്യേക ടീം; രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഏഴു സീറ്റിൽ കൂടുതൽ ഒന്നു പോലും ജോസഫിന് അർഹതയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ; 15 സീറ്റും വേണമെന്ന് ജോസഫും; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് വിനയായെന്ന് തിരിച്ചറിഞ്ഞ് നേതാക്കൾ; ലീഗിന് പിന്നാലെ ആർ എസ് പിക്കും സീറ്റുകൾ കൂടതൽ വേണം; യുഡിഎഫിൽ സീറ്റിന് വേണ്ടി ലഹള
കളമശ്ശേരിയിൽ ഇടത് സ്വതന്ത്രന് അട്ടിമറി ജയം; തൃശൂരിൽ പുല്ലഴിയിൽ ജയിച്ചു കയറി കോൺഗ്രസും; കളമശ്ശേരിയിലും തൃശൂരിലും കാര്യങ്ങൾ ഒപ്പത്തിനൊപ്പം; മാവൂരിലും പന്മനയിലും നേട്ടം യുഡിഎഫിന്
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രഖ്യാപിച്ചു;  ആകെ 2.67 കോടി വോട്ടർമാർ; ആയിരം പേർക്ക് ഒരു പോളിങ് സ്റ്റേഷൻ; പേര് ചേർക്കാൻ ഇനിയും അവസരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15ന് മുമ്പ്? ഒറ്റഘട്ടമായി നടത്താൻ ചീഫ് ഇലക്ടൽ ഓഫീസറുടെ ശുപാർശ; അന്തിമ വോട്ടർ പട്ടിക ഉടൻ പുറത്തിറക്കും; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ സന്ദർശനത്തിന് ശേഷമെന്നും ടിക്കാറാം മീണ
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ