KERALAMഒന്‍പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3,364 സൈബര്‍ തട്ടിപ്പുകള്‍; കൂടുതലും തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ13 Aug 2025 9:20 AM IST
SPECIAL REPORTസുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്ത്തകന് വിപിന്‍ വില്‍സനെ അറസ്റ്റു ചെയ്തു ജാമ്യം നല്കി വിട്ടയച്ചു; മലയാളി ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് വിപിന്‍; സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കേസെടുത്തത് അമ്പതോളം പേര്ക്കെതിരെമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:13 AM IST
KERALAMകാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവിനും കാമുകിക്കും ജീവപര്യന്തം തടവ്സ്വന്തം ലേഖകൻ13 Aug 2025 9:08 AM IST
SPECIAL REPORTകയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍; ആരാന്റെ മുതല്‍ വേണ്ടെന്ന് തീരുമാനിച്ച് കള്ളന്; ഇത്രയും ദിവസം കയ്യില്‍ വെച്ചതിനും വേദനിപ്പിച്ചതിനും മാപ്പ് പറഞ്ഞു: വീട്ടമ്മയുടെ മനസ്സലിയിച്ച് കള്ളന്റെ കത്ത്സ്വന്തം ലേഖകൻ13 Aug 2025 8:54 AM IST
FOREIGN AFFAIRSനൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന് പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 8:39 AM IST
STATE'നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്, രാവിലെ എണീറ്റ് പി.കെ ഫിറോസ്.. പി.കെ ഫിറോസ് എന്ന് പിച്ചും പേയും പറയലാണ് ജോലി, നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ'; അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 8:34 AM IST
SPECIAL REPORTഭാര്യയെ കാണാതായിട്ട് രണ്ടു മാസം; സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ തേടി കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് ഒടുവില്‍ ജീവനൊടുക്കി: പിന്നാലെ കണ്ണൂരില്‍ നിന്നും ഭാര്യയെ കണ്ടെത്തി പോലിസ്സ്വന്തം ലേഖകൻ13 Aug 2025 8:26 AM IST
SPECIAL REPORTസവിശേഷ ഫലപ്രവചനം നടത്തിയ വിപികെ പൊതുവാള്; കലാമും കരുണാകരനും എംജിആറും ജയലളിതയും ആദരവോടെ കണ്ട നാരായണ പൊതുവാള്; 'നരേന്ദ്ര മോദിക്ക് അപൂര്‍വ ചക്രവര്‍ത്തി യോഗം' പ്രവചിച്ചത് പിന്‍ഗാമി മാധവ പൊതുവാളും; അമിത്ഷായും അദാനിയും വിശ്വസിക്കുന്ന ജ്യോതിഷ കുടുംബം; എം വി ഗോവിന്ദന് സന്ദര്‍ശിച്ച ജ്യോത്സ്യന് മാധവ പൊതുവാളിന്റ കഥമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 8:19 AM IST
KERALAMഅമ്മയോടൊപ്പം ആന്‍ഡമാനിലേക്ക് പോകണ്ട; ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് കോടതി: പിന്നാലെ കോടതിയുടെ ഒന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടിസ്വന്തം ലേഖകൻ13 Aug 2025 7:53 AM IST
FOREIGN AFFAIRSഅമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണീയമെന്ന് ട്രംപ്; യുക്രൈന് -റഷ്യ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകവും; ട്രംപ് -പുടിന് ഉച്ചകോടിക്ക് അലാസ്ക തിരഞ്ഞെടുത്തതിന് ചരിത്രപരമായും കാരണങ്ങള്‍; റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശം ഒരുകാലത്ത് റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗംമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 7:46 AM IST
INDIAധരാലിയില്‍ നിന്നും ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം; ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തിയത് 1,300ലധികം പേരെ: മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്സ്വന്തം ലേഖകൻ13 Aug 2025 7:32 AM IST
INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും; പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടവേ കേരളത്തില്‍ ഒട്ടനവധി ലൗജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഹിന്ദു ഐക്യവേദിയുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 7:20 AM IST