Recommends - Page 24

വൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ശ്രദ്ധിച്ച ആളുകൾ; പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിൽ; കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെ; പിന്നിലെ കാരണം വ്യക്തമല്ല; പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമെന്ന് നാട്ടുകാർ; ഇരുവരും പാറയുടെ മുകളിലിരിക്കുന്ന ചിത്രങ്ങളും പുറത്ത്; ചുരുളഴിക്കാൻ പോലീസ്
പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്‍
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; മലയാളിയടക്കം അഞ്ച് നാവികരെ കാണാനില്ല; മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തയില്ല; എല്ലാം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ
ആകെ ശോകമൂകമായിരുന്ന മരണ വീട്; കരഞ്ഞ് തളർന്നിരുന്ന ഉറ്റവർ; പെട്ടെന്ന് മൃതദേഹത്തിന് അരികിൽ നിന്ന ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ചു; കുടുംബം പോലീസിനെ വിളിച്ചുവരുത്തിയതും അറസ്റ്റ്
ജി. സുധാകരന്റെത് പാര്‍ട്ടി വിരുദ്ധമായ നീക്കമല്ല: അദ്ദേഹത്തിന് എതിരെ സൈബര്‍ ആക്രമണം ആര് നടത്തിയാലും തെറ്റാണ്; തപസ്സ് ചെയ്താലും കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്നും ആ അദ്ധ്യായം അടഞ്ഞു കഴിഞ്ഞുവെന്നും ഇ പി ജയരാജന്‍
തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്
ഹോ..ഭയങ്കരം തന്നെ..; സ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി; താൻ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിൽ കാട്ടിയത് കൊടും ചതി; മുക്കുപണ്ടം പണയം വെച്ച് കള്ളത്തരം; രക്ഷയായത് മാസം തോറും അടച്ചിരുന്ന പലിശ; ഒടുവിൽ ലക്ഷങ്ങൾ തട്ടിയ വിരുതനെ ജീവനക്കാർ പൂട്ടിയത് ഇങ്ങനെ
അന്ന് തെരുവ് മുഴുവൻ അശാന്തം; പേടിച്ച് ചിതറി ഓടുന്ന ആളുകൾ; ചേരിതിരിഞ്ഞ് കല്ലേറ് പിന്നാലെ വെടിവെയ്പ്പ്; ലഡാക്കിനെ നടുക്കിയ ആ കലാപത്തിൽ കേന്ദ്രം ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ
പഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്‌മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച ടൂറിസം പദ്ധതി തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്