Recommends - Page 22

ഹോം വര്‍ക്ക് ചെയ്യാത്തതിന് കണ്ണില്ലാത്ത ക്രൂരത; നാലുവയസ്സുകാരനെ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കെട്ടിത്തൂക്കി: കുഞ്ഞ് ഭയന്ന് നിലവിളിച്ചിട്ടും നിലത്തിറക്കാതെ അധ്യാപികമാരുടെ കൊടുംക്രൂരത
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന്‍ പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും ധര്‍മ്മ ശാസ്താ ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
45കാരിയായ മകള്‍ക്ക് അയല്‍പക്കത്ത് 27കാരനായ കാമുകന്‍; അവിഹിതം കണ്ടെത്തിയ അമ്മയെ കൊന്ന് സ്വര്‍ണ്ണം കൈക്കലാക്കിയ സന്ധ്യ; ഭര്‍ത്താവിനേയും മകനേയും വിശ്വസിപ്പിച്ചത് അമ്മ തലയടിച്ചു വീണു മരിച്ചെന്ന്; രാവിലെ തലയ്ക്ക് അടിച്ചു കൊന്ന് രാത്രി പറമ്പില്‍ കൊണ്ടിട്ടു; മുണ്ടൂരില്‍ തങ്കമണിയുടെ ജീവനെടുത്തത് മകളുടെ അവിഹിതം
കാലത്തിന്റെ കാവ്യ നീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍! നീല സഫാരി സൂട്ടും ധരിച്ചു അധികാര ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടന്ന മഹാപാപിയെന്ന് അഡ്വ അഭിലാഷ്; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള സംഘടിത കുറ്റകൃത്യമല്ലേ? വിലങ്ങില്‍ ചര്‍ച്ചയായത് അയ്യപ്പ സാക്ഷ്യം; നിയമം നടപ്പാക്കിയവര്‍ക്കെതിരെ നടപടി വരും
ആരു നിര്‍ദേശിച്ചിട്ടാണ് പാളികള്‍ തിരക്കിട്ടു 2025ല്‍ ചെന്നൈക്കു വിട്ടതെന്ന ചോദ്യം പ്രസക്തം; പത്മകുമാറിനും വാസുവിനും പിന്നാലെ മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത; പി എസ് പ്രശാന്തിനേയും ചോദ്യം ചെയ്യും; പത്മകുമാറിന്റെ ഇനിയുള്ള മൊഴി കടകംപള്ളിക്കും വിനയായേക്കും
അനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്ക്; പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്നും സംശയം; യഥാര്‍ത്ഥ ഉടമകള്‍ പോലീസ് ഉദ്യോഗസ്ഥരോ? കൊച്ചിയില്‍ അനാശാസ്യത്തിന് പിന്നില്‍ കാക്കിയിട്ടവരോ? ബോഡി മസാജില്‍ ഹണിട്രാപ്പ്