Religion - Page 23

മനുഷ്യർ ചെയ്യുന്ന അൺ സ്‌കിൽഡ്, സെമി സ്‌കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാം; ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനുമും അവസമുള്ള നാടായി കേരളം മാറണം: ലോക-കേരളസഭയിലെ പ്രതീക്ഷകൾ പങ്കുവെച്ച് മുരളി തുമ്മാരുകുടി
രതി സദാചാരത്തിന്റെ ഭാഗമല്ല ആനന്ദത്തിന്റെയും അലിവിന്റെയും ഒരു ആവിഷ്‌കാരമെന്ന തിരിച്ചറിവാണ് മായാനദി നൽകുന്നത്; മുഖപുസ്തകത്തിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിത് ഈ സിനിമ കണ്ടുള്ള അനുഭവമാണ്: മായാനദിയെ കുറിച്ച് വി എം ഗിരിജ എഴുതുന്നു
നായകനുമായുള്ള ഒരു രാത്രിയിലെ സെക്‌സ് വലിയ സദാചാര പ്രശ്‌നം അല്ലെന്ന് സ്ഥാപിക്കാൻ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന നായികയുടെ മുദ്രാവാക്യം ആവശ്യമുണ്ടോ? നായിക തുറന്ന അഭിപ്രായപ്രകടനം നടത്തിയാൽ മാത്രമേ സിനിമയിൽ സദാചാര വിപ്ലവം വരൂ എന്നാണോ സംവിധായകന്റെ ചിന്ത? മായാനദിയിലെ മായങ്ങളെ കുറിച്ച് പാർവതി രഞ്ജിത്ത് എഴുതുന്നു
യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്‌സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തലാണ് ഈ സിനിമ; ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ദി യംഗ് കാറൽ മാർക്‌സ് സിനിമയെ കുറിച്ച് പുത്തലത്ത് ദിനേശൻ എഴുതുന്നു
രാഷ്ട്രീയ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ ചെയ്തിട്ടില്ല; മൾട്ടി സ്റ്റാർ ചിത്രങ്ങളായിരുന്നു ഓരോ ഐ.വി ശശി ചിത്രവും; കരുത്തും കാമ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച് സംവിധായകൻ: വിട പറഞ്ഞ ഐ വി ശശിയെ അനുസ്മരിച്ച് അനു പാപ്പച്ചൻ എഴുതുന്നു
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടനിലെ സ്ത്രീ തൽപ്പരനല്ലാത്ത സെലബ്രിറ്റി; അച്ചായൻസിലെ പെൺപങ്കാളിയെ ഇഷ്ടപ്പെടുന്ന റീത്ത;  തൊണ്ടി മുതലിലെ ഹെറ്ററോസെക്ഷ്വൽ ലക്ഷണങ്ങൾ കാണിക്കാത്ത കള്ളൻ പ്രകാശൻ: സ്വവർഗാനുരാഗികൾക്കു കഥാപാത്ര പ്രാധാന്യം നൽകിയ മൂന്ന് മലയാള സിനിമകളെ കുറിച്ച്
പാവപ്പെട്ടവർ ഒരു കൊല്ലം നാലോ അഞ്ചോ സിലിണ്ടർ വാങ്ങുമ്പോൾ പണക്കാരൻ വാങ്ങുന്നത് പത്തും പതിനഞ്ചും; ഓരോ സിലിണ്ടറിനും സബ്‌സിഡിയായി ചെലവാക്കുന്നത് നൂറ് രൂപ വീതം; ജനങ്ങളുടെ നികുതിപ്പണം ചോരാതെ നോക്കേണ്ടത് സർക്കാർ ബാധ്യത: സബ്‌സിഡിയുടെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒരു ലേഖനം
സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിലെ സമരം; ഇപ്പോഴത്തേത് അനാവശ്യ സമരം: ഗൾഫിലെ ഓയിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് പറയാനുള്ളത്
ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ തടസങ്ങൾ നീങ്ങി; കേരളം മനസുവച്ചാൽ എന്തും സാധിക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി; ഇനി വേണ്ടത് ഡൽഹി മെട്രോയെ പോലെ കൊച്ചി മെട്രോയ്ക്കും പ്രോജക്ടുകൾ ഏറ്റെടുക്കൽ: കൊച്ചി മെട്രോയുടെ ഭാവിസാധ്യതകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു