ASTROLOGY - Page 30

വാക്‌സിൻ എടുത്തവർക്ക് ജൂലൈ 19 മുതൽ PCR ടെസ്റ്റ് നടത്താതെ വിദേശ യാത്ര നടത്താം: വാക്‌സിൻ എടുക്കാത്തവർ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം നല്കി അയർലണ്ട് ചീഫ് മെഡിക്കൽ ഓഫിസർ
അയർലന്റിലെ ആരോഗ്യരംഗത്തെ തൊഴിൽ നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ;നഴ്സിങ് ഹോമുകളിലെക്ക് ജോലിക്കാരെ നേരിട്ട് കൊണ്ടുവരാൻ അനുമതി; ഇന്ത്യക്കാർക്ക് ഗുണകരമാകും
രാജ്യത്തെ എല്ലാ ജോലിക്കാർക്കും സിക്ക് ലീവ് ഉറപ്പാക്കുന്ന നിയമം പരിഗണനയിൽ; അരോഗകാരണങ്ങളാൽ അവധിയെടുക്കേണ്ടി വന്നാൽ ശമ്പളം നഷ്ടമാകാത്ത നിയമം 2025 ഓടെ നടപ്പിലാക്കാൻ അയർലന്റ്
പബ്ബുകളും റസ്റ്റോറന്റുകളും പാർക്കുകളും തിയേറ്ററുകളും തുറന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കൈവന്ന സ്വാതന്ത്ര്യങ്ങളിൽ മതിമറന്ന് ഐറിഷ് ജനത; കളും ഇന്ന് മുതൽ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്ന് ഗാർഡ
പാട്ടും ഡാൻസും പാടില്ല; 105 മിനിറ്റ് സമയപരിധിക്കുള്ളിൽ ഭക്ഷണം കഴിച്ച് മടങ്ങണം;രാത്രി 11.30ന് കർഫ്യൂ; അയർലന്റിലെ പബ്ബുകളിലും റസ്റ്റോറന്റിലും നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ
ഡിജിറ്റൽ ഗ്രീൻ പാസ്സ് ജൂലൈ മുതൽ അയർലന്റിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് സൂചന; കോവിഡ് രോഗം വന്ന് മുക്തി നേടിയവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ഡിജിറ്റ് പാസ് ലഭ്യമാകും